Sulthan Al Neyadi - Janam TV

Sulthan Al Neyadi

സുത്താൻ അൽ നെയാദി ഇനി യുഎഇയിലെ യുവജന വകുപ്പ് മന്ത്രി

ദുബായ്: യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ തിരഞ്ഞെടുത്തു. യുഎഇ പ്രധാനമനന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ...

ക്രൂ-6 സംഘം തിരികെ ഭൂമിയിലേക്ക്; ഇന്ന് യാത്ര തിരിക്കും, നാളെ രാവിലെ എട്ടിന് ഭൂമിയിലെത്തും

നാസയുടെയും സ്‌പേസ് എക്‌സിന്റെയും സംയുക്ത ദൗത്യത്തിലൂടെ ബഹിരാകാശ നിലയത്തിലെത്തിയ ക്രൂ6 സംഘം തിരികെ ഭൂമിയിലേക്ക്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം പൂർത്തിയാക്കിയ ശേഷമാണ് മടക്ക യാത്ര. ...

ചരിത്രത്തിലാദ്യം!; ബഹിരാകാശത്ത് പുസ്തക പ്രകാശനം നടത്തി സുൽത്താൻ അൽ നെയാദി

ബഹിരാകാശ നിലയത്തിൽ വെച്ച് ആദ്യമായി പുസ്തക പ്രകാശനം നടത്തി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ചരിത്രത്തിലാദ്യമായാണ് രാജ്യാന്തര ബഹിരാകാശ നിലയം പുസ്തക പ്രകാശനത്തിന് വേദിയാകുന്നത്. ...

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അടങ്ങിയ ക്രൂ-6 സംഘം നാളെ ഭൂമിയിലേക്ക് തിരിക്കും; സെപ്റ്റംബർ മൂന്നിന് ഭൂമിയിൽ തിരിച്ചെത്തും

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ മൂന്ന് ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തും. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് ...

ക്രൂ-7 ദൗത്യ സംഘം തിരികെ ഭൂമിയിലേക്ക്; സുൽത്താൻ അൽ നെയാദിയുടെ മടക്കം ചരിത്രം സൃഷ്ടിച്ച്

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഈ മാസം 31-ന് മുൻപായി ഭൂമിയിലേക്ക് മടങ്ങും. മുഹമ്മദ് ബിൻ റാഷിദ് ബിൻ സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ ...

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ ആറ് മാസ ദൗത്യം ...