ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 07:47 am IST
Facebook
Twitter
WhatsAppTelegram

ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ ആറ് മാസ ദൗത്യം പൂർത്തിയാക്കിയാണ് മടക്കം. നടത്തം മുതൽ എല്ലാം ഒന്നിൽ നിന്നും പഠിക്കേണ്ടി വരുമെന്ന് സുൽത്താൻ അൽ നെയാദി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പരിശീലനം വേണ്ടി വന്നേക്കാം. സാധാരണ നിലയിലേക്ക് എത്തുന്നതിനായി വ്യായാമം ചെയ്യുന്നതിനൊപ്പം ശാരീരികമായി ഉള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനവും നടത്തും.

ഷാർജയിൽ സ്‌കൂൾ കുട്ടികളുമായി ഹാം റേഡിയോയിലൂടെ സംവദിച്ചിരുന്നു. ഇവിടുത്തെ ജീവിതാനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും തിരികെയെത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. സുൽത്താനെ ഏവരും സ്വാഗതം ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്റർ ഡയറക്ടർ സാലേം അൽ മാറി പറഞ്ഞു.

ആറ് മാസ ബഹിരാകാശ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമായി തോന്നിയത് അമ്മയുണ്ടാക്കുന്ന ഭക്ഷണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. സ്വന്തം നാട്ടിലെ ഭക്ഷണം ഇവിടെ ലഭിക്കുമെങ്കിലും അതൊന്നും അമ്മയുടെ ഭക്ഷണത്തിന് പകരമാകില്ല. ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന അവസാന ഹാം റേഡിയോ കോളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ബഹിരാകാശ നിലയം വൃത്തിയാക്കുന്നതിനായി ആഴ്ചയിലെ അവസാന ദിവസം മാറ്റി വെയ്‌ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലയത്തിലുള്ള എല്ലാവരും ഒത്തൊരുമിച്ച് സ്‌റ്റേഷനുള്ളിലെ മാലിന്യം ശേഖരിച്ച് അവ പെട്ടിയിലാക്കും. ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധനങ്ങളുമായി കാർഗോ വാഹനങ്ങൾ ഇടയ്‌ക്കിടെ എത്തും. ഇവയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം മാലിന്യം കയറ്റി വിടും. എന്നാൽ ഇവ ഭൂമിയിലേക്ക് മടങ്ങില്ല. തിരികെയുള്ള യാത്രയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴേക്കും കത്തിയമർന്ന് പോകുകയാണ് പതിവ്.

Tags: Sulthan Al Neyadi
Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies