സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം; കുഴഞ്ഞുവീണ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു. ഈ മാസം 18 നാണ് യുവാവ് ...






