SUPREME COURT INDIA - Janam TV

SUPREME COURT INDIA

ഇനി വേനലവധിയില്ല; പകരം ഭാഗിക പ്രവർത്തി ദിനങ്ങൾ; വൻ മാറ്റവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഇനി മുതൽ വേനൽലവധിക്കാലത്ത് സുപ്രീംകോടതി പൂ‌ർണമായി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. സാധാരണയായി മേയ് പകുതിയോടെ അടയ്ക്കുന്ന സുപ്രീം കോടതി ജൂലായ് ആദ്യവാരം ആണ് വീണ്ടും തുറക്കുക. ...

കൊറോണ വ്യാപനം; ഇടക്കാല ജാമ്യവും പരോളും ലഭിച്ച തടവുകാരോട് കീഴടങ്ങാൻ നിർബന്ധിക്കരുത്; സുപ്രീംകോടതി

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യവും പരോളും ലഭിച്ച തടവുകാരോട് കീഴടങ്ങാൻ നിർബന്ധിക്കരുതെന്ന് കേരളത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ...

വൈദ്യുതാഘാതമേറ്റ് കാട്ടാനകൾ ചരിയുന്നു; അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വന പ്രദേശങ്ങളിൽ കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെടുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര ...

വാഹനാപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ട; ക്ലെയിമുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കും

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങൾ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് വർഷങ്ങളോളം കേസുമായി കോടതികൾ കയറിയിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ...

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കാമെന്ന നിലപാട് ആവർത്തിച്ച് മേൽനോട്ട സമിതി; എതിർപ്പുമായി കേരളം; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി. എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളം ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേൽനോട്ട ...

മുല്ലപ്പെരിയാറില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണം. ഇരു ...

ഇഷ്ടമുള്ള കേഡറോ സ്ഥലമോ ആവശ്യപ്പെടാൻ സിവിൽ സർവീസുകാർക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഇഷ്ടമുള്ള ജോലിസ്ഥലമോ കേഡറോ ആവശ്യപ്പെടാൻ സിവിൽ സർവ്വീസുകാർക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. ഹിമാചൽപ്രദേശിൽ പോസ്റ്റ് ചെയ്യപ്പെട്ട മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ എ. ഷൈനമോളെ കേരള ...

കോടതി അലക്ഷ്യ കേസിനെ നിയമ നിർമ്മാണത്തിലൂടെ പോലും എടുത്തു കളയാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നിയമനിർമ്മാണത്തിലൂടെ പോലും കോടതി അലക്ഷ്യക്കേസിനെ എടുത്തുമാറ്റാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കോടതി അലക്ഷ്യക്കേസിൽ രാജീവ് ദയ്യയെന്നയാൾക്ക് 25 ലക്ഷം രൂപ പിഴ വിധിക്കുന്നതിനിടെയാണ് കോടതി പരാമർശം. ...

പരമാവധി പരിശ്രമിച്ചു; പടിയിറങ്ങുന്നത് സംതൃപ്തിയോടെ: ബോബ്‌ഡെ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നെക്കൊണ്ടാകാവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്തു. ഇനി കോടതിയെ നയിക്കാൻ പ്രാപ്തമായ കൈകളിലാണ് ചുമതലയേൽപ്പിച്ചതെന്ന വിശ്വാസവുമുണ്ട്. ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട ...