ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാൻ സാധിച്ചില്ല; കാരവാനിൽ കയറി വസ്ത്രം മാറിയതിന് വഴക്ക് കിട്ടിയിട്ടുണ്ട്; എല്ലാവരും മനുഷ്യന്മാരാണല്ലോ
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടും നല്ല വേഷങ്ങൾ അധികം തേടിയെത്താത്ത നടിയാണ് സുരഭി ലക്ഷ്മി. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ അജയൻെറ രണ്ടാം മോഷണം’ എന്ന സിനിമയിലെ ...





