ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാൻ സാധിച്ചില്ല; കാരവാനിൽ കയറി വസ്ത്രം മാറിയതിന് വഴക്ക് കിട്ടിയിട്ടുണ്ട്; എല്ലാവരും മനുഷ്യന്മാരാണല്ലോ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാൻ സാധിച്ചില്ല; കാരവാനിൽ കയറി വസ്ത്രം മാറിയതിന് വഴക്ക് കിട്ടിയിട്ടുണ്ട്; എല്ലാവരും മനുഷ്യന്മാരാണല്ലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടും നല്ല വേഷങ്ങൾ അധികം തേടിയെത്താത്ത നടിയാണ് സുരഭി ലക്ഷ്മി. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ
അജയൻെറ രണ്ടാം മോഷണം’ എന്ന സിനിമയിലെ മാണിക്യം എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്ര​ദ്ധ നേടിയിരുന്നു. ചെറിയ റോളുകളിലൂടെ ഉയർന്ന വന്ന താരം, നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരുന്നു.

” 2005 മുതൽ ഇൻഡസ്ട്രിയിലുള്ള വ്യക്തിയാണ് ഞാൻ. പേരില്ലാത്ത റോളുകൾ പോലും തുടക്കകാലത്ത് ചെയ്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റിന്റെ തൊട്ട് മുകളിൽ മാത്രമായിരുന്നു അന്നൊക്കെ എന്റെ സ്ഥാനം. ആ സമയത്തൊക്കെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട സാഹചര്യം വരെ എനിക്കുണ്ടായിട്ടുണ്ട്.

അന്നൊന്നും കാരവാൻ ഉണ്ടായിരുന്നില്ല. കാരവാൻ വന്ന സമയത്തും അതിനകത്ത് കയറാനോ എന്താണ് അതിലെന്ന് അറിയാനോ നമ്മളെ പോലെയുള്ള അഭിനേതാക്കൾക്ക് സാധിച്ചിരുന്നില്ല. ഒരിക്കൽ അടിയന്തര സാഹചര്യത്തിൽ കാരവാനിൽ കയറി വസ്ത്രം മാറിയതിന് എനിക്ക് നല്ല വഴക്ക് കിട്ടിയിട്ടുണ്ട്.

ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാതെ നിന്നിരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എ.സി റൂം ബുക്ക് ചെയ്ത് തന്നിട്ട് അതിന്റെ റിമോട്ട് തരാതിരിക്കുകയും വാഹന സൗകര്യം ഏർപ്പാടാക്കി തരാതിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആർത്തവ സമയത്തൊക്കെയാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. എല്ലാവരും മനുഷ്യന്മാരാണല്ലോ,  ഇത് അഭിനേതാക്കളുടെ മാത്രം പ്രശ്നമല്ല. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്”, സുരഭി പറഞ്ഞു.

Tags: actresssurabhi lakshmi
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

Latest News

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies