തലയ്‌ക്ക് മുകളിൽ ഭീഷണിയായി തേക്കു മരങ്ങൾ, അധികൃതർ കണ്ണടച്ചു , മുറിച്ചു മാറ്റാൻ പണം നൽകാമെന്ന് സുരേഷ് ഗോപി
തൃശൂര്‍ ; പതിനാലു കുടുംബങ്ങളുടെ ജീവനു ഭീഷണിയായി കൂറ്റന്‍ തേക്കുമരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പണം നൽകാമെന്ന് ചലച്ചിത്ര താരവും എം.പിയുമായ സുരേഷ്ഗോപി . പുത്തൂര്‍ ആനക്കുഴിയിലാണ് നിർധനരായ കുടുംബങ്ങളുടെ ...