മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല, പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷൻ: നിര്‍മ്മാതാവ് സുരേഷ് കുമാര്‍
തിരുവനന്തപുരം: മലയാളത്തിലെ ഒരു സിനിമയും ഇതുവരെ നൂറു കോടി കളക്ഷനിൽ കയറിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷനാണെന്നും ...