രോമാഞ്ചം കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല; 200 വില്ലന്മാരെ ഇടിച്ചിടുന്ന ലിയോ തനിക്ക് വലിയ സംഭവമായി തോന്നിയിട്ടില്ലെന്നും ജി.സുരേഷ് കുമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രോമാഞ്ചം കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല; 200 വില്ലന്മാരെ ഇടിച്ചിടുന്ന ലിയോ തനിക്ക് വലിയ സംഭവമായി തോന്നിയിട്ടില്ലെന്നും ജി.സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 12:11 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയ്‌ക്ക് പ്രേക്ഷകർ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് നടനും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതും തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും ആളുകളുടെ അഭിരുചികൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം ‘ലിയോ’ വലിയ സംഭവമായി തോന്നിയില്ല. തമിഴിലെ യുവ സംവിധായകരായ ലോകേഷിനെയും നെൽസനേയും ഫോളോ ചെയ്യുന്നത് പോലെ ആരാധകർ മലയാള സിനിമയെ കൂടി നോക്കിക്കാണണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ..

അടുത്തിടെ മലയാളത്തിൽ ഹിറ്റായ ഒരു സിനിമയാണ് ‘രോമാഞ്ചം’. ആ സിനിമ കണ്ടിട്ട് എല്ലാവരും പറഞ്ഞു കോമഡി പടമാണെന്ന് എന്നാൽ എനിക്ക് ചിരിയൊന്നും വന്നില്ല. എന്നാൽ ആ സിനിമ മോശമാണെന്ന അഭിപ്രായവും എനിക്കില്ല. മുൻപ് ഞാനെടുത്ത പല സിനിമകളിലും ആദ്യ ദിനം വല്ലാത്തൊരു തിരക്കും തള്ളിക്കയറ്റവും ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ അഭിരുചികൾ മാറിയിരിക്കുന്നു. പ്രേക്ഷകർ ലോകേഷ് കനകരാജിനും നെൽസണിനുമൊപ്പമാണ.്

അന്യഭാഷ ചിത്രങ്ങൾക്ക് നൽകുന്ന പ്രാധാന്യം നിങ്ങൾ മലയാള സിനിമയ്‌ക്കും നൽകുന്നുണ്ടോ എന്ന് സംശയമാണ്. പുതിയ തലമുറയിലെ രോമാഞ്ചം എന്ന സിനിമ എന്റെ അഭിരുചിയ്‌ക്ക് ചേർന്നതല്ല. കാരണം ഞാനൊരു പഴയ ആളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ കഥ കേൾക്കുമ്പോൾ എനിക്ക് ആശയക്കുഴപ്പമാകും. ഞാൻ മോളോട് പറയും, കഥ നീ കൂടി ഒന്ന് കേൾക്കണമെന്ന്.

പിന്നെ ലോകേഷിനെ പോലെ മികച്ച സംവിധായകർ മലയാളത്തിലുമുണ്ട്. തമിഴ് സിനിമയ്‌ക്ക് ഇവിടെ വലിയൊരു ആരാധന പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ലിയോ എന്ന സിനിമ അവർക്ക് വലിയ സംഭവമായി തോന്നിയത്. എന്നാൽ എനിക്ക് ആ സിനിമ ഒരു സംഭവമായി തോന്നിയില്ല. ക്ലൈമാക്‌സിൽ നായകൻ 200 പേരെയാണ് ഒരേ സമയം ഇടിച്ചിടുന്നത്. എന്നാൽ ആരാധകർ ആവേശത്തോടെ കൈയ്യടിക്കുന്നു. അത്തരം സിനിമകൾ നിങ്ങൾക്ക് ആവേശമായിരിക്കാം എന്നാൽ അതൊന്നും എനിക്ക് ദഹിക്കില്ല, തലമുറകളുടെ വ്യത്യാസം വരുന്നത് കൊണ്ടാണെന്നും സുരേഷ് കുമാർ പറഞ്ഞു.

Tags: Leosuresh kumarRomanchamSUBLOKESH
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies