2025 ജൂലൈയിൽ മ്യാൻമറിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്; രഹസ്യ ഓപ്പറേഷനിൽ തകർത്തെറിഞ്ഞത് നിരവധി ഭീകര ക്യാമ്പുകൾ; സ്ഥിരീകരണം ശൗര്യ ചക്ര ബഹുമതിക്ക് പിന്നാലെ
ന്യൂഡൽഹി: മ്യാൻമറിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി സ്ഥിരീകരിച്ച് രാജ്യം. 2025 ജൂലൈയിലാണ് മ്യാൻമാർ അതിർത്തി കടന്ന് ഇന്ത്യൻ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. ഓപ്പറേഷൻ ...





