സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന് കോൺഗ്രസ് എംപി; പാകിസ്താനിൽ പോയി പരിശോധിച്ച് ഉറപ്പുവരുത്തൂ എന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന് കോൺഗ്രസ് എംപി; പാകിസ്താനിൽ പോയി പരിശോധിച്ച് ഉറപ്പുവരുത്തൂ എന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 08:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും അനാവശ്യ വിവാദങ്ങളും നിലപാടുകളും, ആവർത്തിച്ച് കോൺഗ്രസ്. ഇപ്പോഴിതാ കോൺഗ്രസ് എംപി ചരൺജിത് സിംഗ് ചന്നിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. 2016 ൽ പാകിസ്താനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് എംപി.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിന് ശേഷം വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തെയും 2016 ലെ സർജിക്കൽ സ്ട്രൈക്കും പരാമർശിച്ച കോൺഗ്രസ് എംപി ഇതൊന്നും സംഭവിച്ചതിന് തെളിവില്ലെന്ന് ആരോപിച്ചു.

“നമ്മുടെ രാജ്യത്ത് ഒരു ബോംബ് വർഷിച്ചാൽ, നമ്മൾ അത് അറിയില്ലേ? പാകിസ്താനിൽ നമ്മൾ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് അവർ പറയുന്നു… ഒന്നും സംഭവിച്ചില്ല, സർജിക്കൽ സ്ട്രൈക്കുകൾ കാണാൻ കഴിഞ്ഞില്ല, ആരും അത് കണ്ടെത്തിയില്ല.” ചരൺജിത് സിംഗ് ഛന്നി പറഞ്ഞു.

കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സൈന്യത്തിന്റെയും വ്യോമസേനയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും തെളിവ് വേണമെങ്കിൽ കോൺഗ്രസ്‌ എംപി രാഹുൽ ഗാന്ധിക്കൊപ്പം പാകിസ്താൻ സന്ദർശിച്ച് അത് ഉറപ്പുവരുത്തണമെന്നും ഡൽഹിയിലെ ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

“കോൺഗ്രസ് സൈന്യത്തെയും വ്യോമസേനയെയും വീണ്ടും ചോദ്യം ചെയ്തു. സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തെളിവ് വേണമെന്നും ചരൺജിത് സിംഗ് ചന്നി വീണ്ടും പറഞ്ഞു. സൈന്യവും വ്യോമസേനയും കള്ളം പറയുകയാണെന്നും പാകിസ്താൻ സത്യം പറയുന്നുണ്ടെന്നും ആവർത്തിച്ച് ആരോപിക്കുന്ന കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എന്ത് മാനസികാവസ്ഥയാണ് ഉള്ളത്? ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് പാകിസ്താൻ തന്നെ പറഞ്ഞിട്ടും ഇതാണ് സ്ഥിതി” അദ്ദേഹം പറഞ്ഞു. തെളിവ് വേണമെങ്കിൽ, രാഹുൽ ഗാന്ധിയോടൊപ്പം പാകിസ്താൻ സന്ദർശിച്ച് സർജിക്കൽ സ്ട്രൈക്ക് എവിടെയാണ് നടന്നതെന്ന് അന്വേഷിക്കൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CongressBJPPakistanCharanjit Singh Channisurgical strikePahalgam terror attack
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies