വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിൽ ഇനി സൗരവൈദ്യുതിയുടെ തെളിച്ചം; ഇടമലക്കുടിയിലെ വനവാസി ഭവനങ്ങളിൽ സോളാർ ഹോം സിസ്റ്റം എത്തിച്ചു
ഇടുക്കി : ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ വനവാസി കുടികളിലേക്ക് സോളാർ ഹോം സിസ്റ്റങ്ങൾ വിതരണം ചെയ്ത് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ. ഷ്‌നൈഡർ ഇലക്ട്രിക്കിന്റെ സഹകരണത്തോടെ 250 ...




