വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിൽ ഇനി സൗരവൈദ്യുതിയുടെ തെളിച്ചം; ഇടമലക്കുടിയിലെ വനവാസി ഭവനങ്ങളിൽ സോളാർ ഹോം സിസ്റ്റം എത്തിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിൽ ഇനി സൗരവൈദ്യുതിയുടെ തെളിച്ചം; ഇടമലക്കുടിയിലെ വനവാസി ഭവനങ്ങളിൽ സോളാർ ഹോം സിസ്റ്റം എത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 10:25 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ വനവാസി കുടികളിലേക്ക് സോളാർ ഹോം സിസ്റ്റങ്ങൾ വിതരണം ചെയ്ത് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ. ഷ്‌നൈഡർ ഇലക്ട്രിക്കിന്റെ സഹകരണത്തോടെ 250 വീടുകളിലേക്കാണ് സൗര സംവിധാനങ്ങൾ വിതരണം ചെയ്തത്. ഓരോ യൂണിറ്റിലും മൂന്നു എൽ ഈ ഡി ലൈറ്റുകളും , ഒരു ഹെഡ് ലാമ്പും, ബാറ്ററി സംവിധാനവും, സോളാർ പാനലും ഉണ്ട്.

ആണ്ടവൻ കുടി, കവക്കാട്ടു കുടി, അമ്പലപ്പടി കുടി, അമ്പലപാറ കുടി, കണ്ടത്തിക്കുടി, പരപ്പായർകുടി, തേൻപാറ കുടി, വെള്ളവരക്കുടി തുടങ്ങി വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളിലാണ് ഇവ വിതരണം ചെയ്തത്. ഇടമലക്കുടി പഞ്ചായത്ത് വാർഡ് മെമ്പർമാർ, സഹ്യഗിരി വികസന പദ്ധതിയുടെ സംഘടനാ സെക്രട്ടറി ശ്രീ. ടി എൽ രാധാകൃഷ്ണൻ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രതിനിധികൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. അവശേഷിക്കുന്ന വൈദ്യുതി ഇല്ലാത്ത വീടുകളിലേക്ക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു വരുന്നു.

ആരോഗ്യവും വിദ്യാഭ്യാസവും ഉപജീവനവും മെച്ചപ്പെടുത്താൻ വിവേകാനന്ദ മെഡിക്കൽ മിഷൻ ഇടുക്കിയിലും പാലക്കാട് ജില്ലയിലുമുള്ള വനവാസി മേഖലകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കടുത്ത മലനിരകളും, നടന്ന് മാത്രമേ എത്താവുന്ന കാട്ടുവഴികളും കാരണം, വൈദ്യുത കണക്ഷനുകൾ ഇടമലക്കുടിയിലെ നിരവധി വീടുകളിൽ ഇപ്പോളും എത്തിയിട്ടില്ല.

വനവാസി സമൂഹത്തിനായി പ്രകാശവും പ്രതീക്ഷയും സമ്മാനിച്ചതിന് ഷ്നൈഡർ ഇലക്ട്രിക് ഇലക്ട്രിക്കിനോട് വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രതിനിധികളും വനവാസി സമൂഹവും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Tags: Swami Vivekananda Medical MissionSchneider Electric
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies