Swapna Suresh - Janam TV

Swapna Suresh

കഴിവ് തിരിച്ചറിഞ്ഞതു കൊണ്ടാണ് ജോലി ലഭിച്ചത് ; താലി പൊട്ടിയ ഭാര്യയാണ് താൻ , ദ്രോഹിക്കരുതെന്ന് സ്വപ്ന സുരേഷ്

കൊച്ചി : ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്വപ്‌ന സുരേഷ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയത്. ...

സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ; തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണി

കോഴിക്കോട്: സ്വപ്‌ന സുരേഷിന് ജോലി നൽകിയ എൻജിഒ സ്ഥാപനം എച്ച്ആർഡിഎസുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌നയ്ക്ക് ജോലി നൽകിയ ...

എച്ച്ആര്‍ഡിഎസില്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി സ്വപ്‌ന സുരേഷ്; തൊടുപുഴയിലെത്തി ചുമതലയേറ്റു

തൊടുപുഴ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. തൊടുപുഴയിലെ ഓഫീസില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള ...

സ്വപ്‌ന സുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും: വിദേശത്ത് നിന്നും സംഭാവനകൾ എത്തിക്കുന്ന ചുമതല

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കും. ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായി ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ ...

സ്വപ്‌ന സുരേഷിന് പുതിയ ജോലി: പദവി റെസ്‌പോൺസിബിലിറ്റി മാനേജർ, വേതനം 43, 000 രൂപ, ജോലി നൽകിയത് പാലക്കാട്ടെ എൻജിഒ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് പുതിയ ജോലി. എച്ച്ആർഡിഎസ് ഇന്ത്യ എന്ന എൻജിഒയിലാണ് ജോലി ലഭിച്ചിരിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി മാനേജർ പദവിയിലാണ് നിഗമനം. പാലക്കാട് ആസ്ഥാനമായ എൻജിഒ ...

സ്വർണക്കടത്ത് കേസ് ; സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു ...

ശിവശങ്കരന്റെ അശ്വത്ഥാമാവ് കുഴിയാനയല്ല: സ്വപ്‌നയ്‌ക്ക് എട്ടിന്റെ പണി;കൊടുത്ത ശമ്പളം തിരികെ ചോദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: എം.ശിവശങ്കരന്റെ അശ്വത്ഥാമാവ് വെറും ഒരു ആനയല്ല, പുസ്തകം പുറത്തിറങ്ങും മുന്‍പ് വിവാദമായ പുസ്തകത്തിനെതിരെ സ്വപ്‌ന തന്നെ രംഗത്ത് എത്തി. താനും പുസ്തകമെഴുതിയാല്‍ ഒരു വാള്യം തന്നെ ...

എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പീഡന പരാതി: സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്‌ന സുരേഷും എയർ ഇന്ത്യ സ്റ്റാറ്റസ് ...

കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിപ്പിച്ചു: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന് ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് കൂട്ട് നിന്ന കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ...

‘ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരേയും പേടിക്കേണ്ടതില്ല’: ഇഡിയുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്‌ന സുരേഷ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി ...

ശിവശങ്കർ മുഖ്യമന്ത്രിയുടെ ഉപകരണം: കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയനും ജയിലിൽ പോയേനെ: കെ സുധാകരൻ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലിൽ പോകേണ്ടി വരുമായിരുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ ...

ശബ്ദ സന്ദേശം കെട്ടിച്ചമച്ചത് തന്നെ: സ്വപ്‌നയുടെ വെളിപ്പെടുത്തൽ ശരിവെച്ച് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ശബ്ദസന്ദേശം ആസൂത്രിതമാണെന്ന് സ്വപ്‌ന നേരത്തെ മൊഴി ...

എല്ലാം ശിവശങ്കറിന് അറിയാം; അദ്ദേഹത്തിൽ നിന്ന് സത്യം പ്രതീക്ഷിച്ചു; ഒരു സ്ത്രീ അനുഭവിക്കേണ്ടതിലധികം താൻ അനുഭവിച്ചു കഴിഞ്ഞെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. അനധികൃത ഇടപാടുകൾ നടത്തിയത് ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ് ...

ശിവശങ്കറിന് പദവിയായി: സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: ഒരു വർഷത്തെ സസ്‌പെൻഷന് ശേഷം സർവ്വീസിൽ തിരിച്ചെത്തിയ എം ശിവശങ്കറിന് പദവി നിശ്ചയിച്ചു. സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് സർക്കാർ ശിവശങ്കറിനെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി ...

മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല: മാനസികമായി തയ്യാറെടുക്കാൻ സമയം വേണം: സ്വപ്‌ന സുരേഷ്

കൊച്ചി: മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുമെന്ന് സ്വപ്‌ന പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ...

ജയിൽവാസം മാനസിക സംഘർഷമുണ്ടാക്കി; ഭക്ഷണം ആരോഗ്യം നശിപ്പിച്ചു; പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ജയിൽവാസത്തെ തുടർന്ന് നഷ്ടമായ ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഒരു ...

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം. സ്വർണക്കടത്ത്, ...

സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണം: ഹൈക്കോടതി വിധിയ്‌ക്കെതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സ്വർണ്ണക്കടത്തുകേസ് പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ എൻ.ഐ.എ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച വിധിയ്‌ക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നത്. ...

സ്വർണ്ണക്കടത്തു കേസ്: സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും, മോചനം ഒരു വർഷത്തിന് ശേഷം

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ...

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവർ പുറത്തേയ്‌ക്ക്, ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ ...

നയതന്ത്ര സ്വർണകടത്ത് കേസ് : സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ...

സ്വപ്‌നയും സരിത്തും അടുപ്പത്തിൽ: ശിവശങ്കറുമായി സ്വപ്‌നയ്‌ക്ക് അസ്വഭാവിക ബന്ധം:വിവരങ്ങൾ കൈമാറിയത് സിപിഎം കമ്മിറ്റി എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും അടുപ്പത്തിലായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് സൗകര്യം ഒരുക്കിയത് ...

21 തവണയായി കടത്തിയത് 161 കിലോ സ്വർണ്ണം: ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു: മറച്ചുവെച്ചുവെന്ന് കസ്റ്റംസ് കുറ്റപത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇക്കാര്യം തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭ്യമാണെന്ന് കസ്റ്റംസ് പറഞ്ഞു. കുറ്റപത്രത്തിൽ 29-ാം ...

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് ...

Page 9 of 10 1 8 9 10