സ്വപ്‌നയ്ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ; തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ; തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സ്വപ്‌ന സുരേഷിന് ജോലി നൽകിയ എൻജിഒ സ്ഥാപനം എച്ച്ആർഡിഎസുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായി വിജയനാണ്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണിയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്നലെ ഫേസ്ബുക്ക് വഴി ഇതിന്റെ ചിത്രങ്ങൾ അടക്കമുളള തെളിവുകളും കെ. സുരേന്ദ്രൻ പുറത്തുവിട്ടിരുന്നു.

സിപിഎമ്മുമായി ഉന്നത ബന്ധമുളള പഴയ എസ്എഫ്‌ഐ നേതാവാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. അതെങ്ങനെയാണ് ബിജെപിയുമായി കൂട്ടിക്കുഴയ്‌ക്കാൻ ശ്രമിക്കുന്നതെന്നും അത് ബിജെപിയുടെ തലയിൽ കെട്ടിവെയ്‌ക്കാൻ ശ്രമിക്കണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു ജീവനക്കാരൻ ഏത് പാർട്ടിക്കാരനാണെന്ന് അന്വേഷിക്കേണ്ട കാര്യം ബിജെപിക്കില്ല. ആ സ്ഥാപനം ഇപ്പോൾ പിണറായി വിജയന്റെയും സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെയും വലം കൈയ്യായിട്ടുളള ഒരാൾ നടത്തുന്നതാണ്.

കിഴക്കമ്പലം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞാൽ ലോകത്ത് ആരും വിശ്വസിക്കില്ല. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനും സിപിഎം- ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂർണമായും തകർന്നു. ആഭ്യന്തരം വൻപരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Tags: Swapna SureshK SurendranHRDS
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies