ഓടിക്കൊണ്ടിരുന്ന KSRTC സ്വിഫ്റ്റ് ബസിന് തീപിടിച്ചു
കണ്ണൂർ: കെഎസ്ആർടിസി ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ...





