തലസ്ഥാനത്ത് സ്വിഫിറ്റ് ബസ് ഓടിക്കേണ്ട വനിതാ ഡ്രൈവർമാർക്ക് ആൾട്ടോ കാറിൽ പരീക്ഷ; വിചിത്ര നടപടിയുമായി കെഎസ്ആർടിസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് സ്വിഫിറ്റ് ബസ് ഓടിക്കേണ്ട വനിതാ ഡ്രൈവർമാർക്ക് ആൾട്ടോ കാറിൽ പരീക്ഷ; വിചിത്ര നടപടിയുമായി കെഎസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേയ്‌ക്കുള്ള വനിതാ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് ആൾട്ടോ കാറിൽ. തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവർമാരെ കൊണ്ട് കാറിൽ ‘എച്ച്’ എടുപ്പിച്ചത്. അടുത്ത മാസം മുതൽ തലസ്ഥാനത്ത് ഓടേണ്ട ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാർക്കാണ് കെഎസ്ആർടിസി വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തി. വനിതകൾക്ക് വിദഗ്ധ പരിശീലനം നൽകിയ ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്. എല്ലാവർക്കും കാർ ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും പരിശീലനം നൽകുക. ഇക്കാര്യം ഉദ്യോഗാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

തസ്തികയിലേയ്‌ക്ക് ആകെ 27 വനിതകളാണ് അപേക്ഷിച്ചത്. ഇതിൽ പത്തു പേർക്ക് ഹെവി ലൈസൻസ് ഉണ്ട്. ഹെവി ലൈസൻസ് ഉള്ളവർക്കും ആദ്യം കാറിൽ തന്നെയാണ് ടെസ്റ്റ് നടത്തിയത്. പരീക്ഷ നിയന്ത്രിക്കാൻ എത്തിയത് സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സ്വിഫ്റ്റിലെ നിയമനങ്ങളിലെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് ഭരണപക്ഷ യൂണിയനുകൾ തന്നെ രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്പനിയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.

 

Tags: KSRTCkeralaSwift bus
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies