t-20 world cup - Janam TV

t-20 world cup

ട്വന്റി 20 ലോകകപ്പ്; സന്നാഹമത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തകർച്ച

ന്യൂയോർക്ക്: ടി 20 ലോകകപ്പിന് മുന്നോടിയായി അരങ്ങേറിയ ട്വന്റി 20 സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തകർച്ച. സ്‌കോർ 50 റൺസ് കടക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ...

ഗ്രൂപ്പ് രണ്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ദക്ഷിണാഫ്രിക്ക പുറത്ത്, പാകിസ്താൻ സെമിയിൽ-pak beat bangladesh by 5 wickets

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. ഏത് നിമിഷം വേണമെങ്കിലും കാര്യങ്ങൾ മാറിമറിയാം. ടി 20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിൽ പാകിസ്താൻ കടന്നത് തികച്ചും അവിചാരിതമായാണ്. അവസാന ...

കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs

അഡ്ലെയ്ഡ്: ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം പുനർനിശ്ചയിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ ...

പാകിസ്താന്റെ ജയത്തിൽ ഇന്ത്യ ആഹ്ലാദിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു; ടിട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും മെഹബൂബ മുഫ്തി

ശ്രീനഗർ : ടിട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി വീണ്ടും രംഗത്ത്. പാകിസ്താന്റെ വിജയത്തിൽ ...

ടി-ട്വന്റി ലോകകപ്പ് ന്യൂസിലൻഡ് ബാറ്റിംങ്ങിനിറങ്ങി

ദുബായ്: ടി-ട്വന്റി ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ്  ഓസീസിനെതിരെ ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ഓസീസ് കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരു ടീമുകളും ഇതു വരെ ടി-ട്വന്റി ...

പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ല; രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി : ടി ട്വന്റി ലോക കപ്പിലെ പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ...

ലോകകപ്പിലെ വിജയം കാഫിറുകളുടെ പരാജയമെന്ന് പാക് കമന്റേറ്റർ ; പ്രതിഷേധം ശക്തം

ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തെ കാഫിറുകളുടെ പരാജയമെന്ന് വിശേഷിപ്പിച്ച് പാക് മുൻ ക്രിക്കറ്റ് താരവും, കമന്റേറ്ററുമായ ബാസിദ് ഖാൻ. പാക് ക്യാപ്റ്റൻ ബാബർ ...

ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ...

ടി20 ലോകകപ്പ് – സൂപ്പർ 12 മത്സരങ്ങൾ ഇന്ന് മുതൽ; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയും നേരിടും

ദുബായ്: ടി20 ലോകകപ്പ് സൂപ്പർ 12 ടീമുകളുടെ മത്സരങ്ങൾ ഇന്നാരംഭിക്കും. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയുമാണ് ഇന്ന് നേരിടുന്നത്. ആദ്യം നടക്കുന്ന ഇംഗ്ലണ്ട് -വെസ്റ്റിൻഡീസ് മത്സരം ദുബായിലും ...