T20 WorldCup 2024 - Janam TV

T20 WorldCup 2024

ലോകകപ്പിലെ തീപ്പൊരി പ്രകടനം; ജസ്പ്രീത് ബുമ്രയെ കാത്തിരുന്നത് ഈ നേട്ടം

ടി20 ലോകകപ്പിലെ അത്യുജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ജൂണിലെ താരമായി ജസ്പ്രീത് ബുമ്ര. ടീം ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ താരം റഹ്‌മാനുള്ള ഗുർബാസിനെയും പിന്തള്ളിയാണ് ...

ലോകകപ്പ് നേട്ടം 6 വയസുമുതലുള്ള സ്വപ്നം; പ്രതിസന്ധി സമയത്ത് മനുഷ്യനെന്ന പരിഗണന പോലും അവന് ലഭിച്ചില്ല; ഹാർദിക്കിനെക്കുറിച്ച് സഹോദരൻ ക്രുണാൽ പാണ്ഡ്യ

രാജ്യവും ക്രിക്കറ്റ് ആരാധകരും അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 11 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി. അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗാണ് ...

ട്രോളാണെങ്കിലും അങ്ങനെ സംഭവിക്കണേ എന്ന് ആരാധകർ; ഫൈനലിന് മുന്നോടിയായി ചർച്ചയായി ഡൽഹി പൊലീസിന്റെ പോസ്റ്റ്

ടി20 ലോകകപ്പിലെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബാർബഡോസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 2013-ലാണ് ഇന്ത്യ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. ...

ധോണി 2.0 ആയി ഫൈനലിൽ കോലി മാറിയേക്കും; 2011-ലെ ലോകകപ്പ് ഫൈനൽ ഓർമ്മയില്ലേ: മുഹമ്മദ് കൈഫ്

ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ ബാറ്റിൽ നിന്ന് അത്ഭുതങ്ങൾ പിറക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തിലുമെല്ലാം താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ...

വിഷമിക്കണ്ട, ഫൈനലിൽ കോലി ഫോമിലെത്തും; ആശങ്ക വേണ്ടെന്ന് ആരാധകരോട് രോഹിത്

ടി 20 ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വിരാട് കോലി ഫോമിലേക്ക് ഉയരാത്തത് തിരിച്ചടിയാകുമോ?. ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും മുൻപേ സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിരുന്നു. ...

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...

പ്രോട്ടീസിനായി മഴ കളിച്ചു; സെമിഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക

വെസ്റ്റിൻഡീസിനെ വീഴ്ത്തി സെമി ഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോർ വെസ്റ്റിൻഡീസ് 135-8, ദക്ഷിണാഫ്രിക്ക ...

ബീച്ച് വോളിയിൽ പൊരിഞ്ഞ പോരാട്ടം; വൈറലായി ഇന്ത്യൻ സംഘത്തിന്റെ വീഡിയോ

ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ഉറപ്പിച്ച ഇന്ത്യ ഇടവേള ആഘോഷമാക്കുകയാണ്. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു. ബാർബഡോസിൽ ബീച്ച് വോളി കളിക്കുന്ന താരങ്ങളെയാണ് കാണാനാവുന്നത്. രണ്ടുടീമുകളായി പിരിഞ്ഞാണ് ...