Tahawwur Rana - Janam TV
Monday, July 14 2025

Tahawwur Rana

തഹാവൂർ റാണയുടെ ശബ്ദ, കയ്യക്ഷര സാമ്പിളുകൾ പരിശോധിക്കും ; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് NIA, കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ റാണയുടെ ശബ്ദ, കയ്യക്ഷര സാമ്പിളുകൾ എൻഐഎ സംഘം പരിശോധിക്കും. ഇതിന് എൻഐഎ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം റാണയുടെ ...

ആവശ്യപ്പെട്ടത് പേപ്പറും പേനയും ഖുറാനും; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ; മലയാളി ബന്ധങ്ങൾ തേടി NIAയും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്നെത്തിച്ചതിന് ശേഷം NIA നടപടികൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് റാണയെ NIA ചോദ്യം ചെയ്തതെന്നാണ് ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധം, ദുബായിൽ പോയത് IS ഭീകരനുമായി കൂടിക്കാഴ്ച നടത്താൻ; റാണ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് NIA

ന്യൂ​ഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ തഹാവൂർ ​ഹുസൈൻ റാണ ദുബായിൽ പോയത് പാക് ഭീകരസംഘടനയായ ഐഎസുമായി കൂടിക്കാഴ്ച നടത്താനെത്ത് എൻഐഎ. ഐഎസ് ഏജന്റുമായി ചർച്ച നടത്തിയെന്ന് എൻഐഎ ...

തഹാവൂർ റാണയെ ദുബായിലേക്ക് അയച്ചത് ദാവൂദ് ​ഗിലാനി, ഒരു വ്യക്തിയെ കാണാൻ നിർദേശിച്ചു; ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനും പങ്ക്; അന്വേഷണം കടുപ്പിച്ച് NIA

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂർ ഹുസൈൻ റാണ ദുബായിലേക്ക് പോയിരുന്നെന്ന് എൻഐഎ. ദുബായിലേക്ക് എന്തിന് പോയി, ആരെ കണ്ടു എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. ...

14×14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; ത​ഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA

ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ...

കൈകളും കാലുകളും ചങ്ങലയിട്ട് ബന്ധിച്ചു, ചുറ്റും പൊലീസ് സന്നാഹങ്ങൾ ; റാണയെ NIAയ്‌ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടും ഭീകരനുമായ തഹാവൂർ റാണയെ എൻഐഎയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. സുരക്ഷാ സന്നാഹങ്ങളോടെ യുഎസ് മാർഷലുകൾ റാണയെ ഇന്ത്യൻ സംഘത്തിന് ...

കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിം​ഗ് കോളനിയും റാണ ലക്ഷ്യമിട്ടു;ഹോട്ടലിൽ താമസിച്ച് നിരീക്ഷിച്ചു,കൊച്ചിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു

ന്യൂഡൽ​ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതിൽ ജൽ-വായു വിഹാറും ഹരിദ്വാറിലെ കുംഭമേളയും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യോമസേന, നാവികസേന അം​ഗങ്ങളുടെ പാർപ്പിട ...

പാക് ഭീകരരുടെ പങ്ക്, ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം; റാണയെ ചോദ്യം ചെയ്യുന്നത് NIA യുടെ ഉന്നതതല സംഘം, അജിത് ഡോവലിന്റെ നേതൃത്വത്തിലും ചോദ്യം ചെയ്യൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് എൻഐഎയുടെ ഉന്നതതല സംഘം. രണ്ട് ഇൻസ്പെക്ടർ ജനറൽമാർ (ഐജി), ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), ...

അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക ...

തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് കൈമാറി; ഇന്ന് രാജ്യത്തെത്തിക്കും

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും.ഇയാളുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെയോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയെ ഇന്ത്യന്‍ എൻ ഐ എ ...

വരണം വരണം മിസ്റ്റർ റാണ!! ഇന്ത്യ കാത്തിരുന്ന ‘അതിഥി’ എത്തുന്നു; തഹാവൂർ റാണയുമായി NIA സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ പത്തിന് പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. റാണയെ അമേരിക്കയിൽ നിന്നെത്തിക്കാൻ ...

അരുതേ, കൈമാറരുതേ!! “ഞാൻ പാക് രക്തമുള്ള മുസ്ലീമായതിനാൽ ഇന്ത്യ എന്നെ ഉപദ്രവിക്കും”: തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയിൽ

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ (Tahawwur Hussain Rana). ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ ...

ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഭാരതത്തിന് കൈമാറുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച ...

ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് തഹാവൂർ റാണ; കൈമാറ്റം ഒഴിവാക്കാൻ ആവശ്യപ്പെട്ടാൻ അർഹതയില്ലെന്നും, ഹർജി തള്ളണമെന്നും യുഎസ് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ സമർപ്പിച്ച ഹർജി ...

തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനേഡിയൻ-പാകിസ്താനി പൗരനാണ് ...

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാം; കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് യുഎസ് കോടതി

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എത്രയും വേഗം ഇന്ത്യയ്ക്ക് കൈമാറാമെന്ന് നയൻത് സർക്യൂട്ടിലെ യുഎസ് അപ്പീൽ കോടതി. ...

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറും; പാക് ഭീകരസംഘടനയ്‌ക്ക് ഇയാൾ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും യുഎസ് അറ്റോർണി

വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും, ഇന്ത്യയ്ക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും അസിസ്റ്റന്റ് യുഎസ് ...