തഹാവൂർ റാണയെ ദുബായിലേക്ക് അയച്ചത് ദാവൂദ് ​ഗിലാനി, ഒരു വ്യക്തിയെ കാണാൻ നിർദേശിച്ചു; ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനും പങ്ക്; അന്വേഷണം കടുപ്പിച്ച് NIA
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തഹാവൂർ റാണയെ ദുബായിലേക്ക് അയച്ചത് ദാവൂദ് ​ഗിലാനി, ഒരു വ്യക്തിയെ കാണാൻ നിർദേശിച്ചു; ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനും പങ്ക്; അന്വേഷണം കടുപ്പിച്ച് NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 11:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂർ ഹുസൈൻ റാണ ദുബായിലേക്ക് പോയിരുന്നെന്ന് എൻഐഎ. ദുബായിലേക്ക് എന്തിന് പോയി, ആരെ കണ്ടു എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടക്കൊലയിൽ ദുബായ് ബന്ധം പുറത്തുകൊണ്ടുവരാൻ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ സാധ്യമാവും.

ദാവൂദ് ​ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ നിർദേശ പ്രകാരമാണ് ഹുസൈൻ റാണ ദുബായിൽ എത്തിയത്. ദുബായിലെ ആ വ്യക്തി ആരാണെന്ന് അറിയാനുള്ള സമ​ഗ്ര അന്വേഷണം നടന്നുവരികയാണ്. ഇന്ത്യയിലേക്ക് പോകരുതെന്ന് ഹെഡ്ലി റാണയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പകരം ദുബായിലെ ഒരു വ്യക്തിയെ കണ്ട് ആക്രമണത്തിന് ​ഗൂഢാലോചന നടത്താൻ ഹെഡ്ലി ആവശ്യപ്പെട്ടതായാണ് വിവരം.

റാണ കണ്ട ഈ വ്യക്തിക്ക് പാകിസ്താൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), പാകിസ്താൻ സൈന്യത്തിലെ മുതിർന്ന വ്യക്തി, പാകിസ്താനിലെ ഭീകരസംഘടനയുടെ നേതാവ് എന്നിവരുമായി ബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. ഈ വ്യക്തിയെ കുറിച്ച് അമേരിക്കൻ അധികൃതരുടെ ചോദ്യം ചെയ്യലിൽ റാണ വെളിപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് എൻഐഎയുടെ നി​ഗമനം. അമേരിക്ക കൈമാറിയ രേഖകളിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടാകാം.

മുംബൈയിലെ വിവിധയിടങ്ങളിലും ആക്രമണം നടത്താൻ ഹുസൈൻ റാണ പദ്ധതിയിട്ടിരുന്നു. ഭീകരാക്രമണത്തിന് മുന്നോടിയായി നവംബർ 13-നും 21-നും ഇടയിൽ റാണ ഭാര്യയോടൊപ്പം ഇന്ത്യയുടെ വിവിധയിടങ്ങൾ സന്ദർശിച്ചു. ഉത്തർപ്രദേശിലെ ഹാപൂർ, ആ​ഗ്ര, ഡൽഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ റാണ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Tags: new delhiTahawwur RanaDubai ManPakistani-origin
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies