കൈകളും കാലുകളും ചങ്ങലയിട്ട് ബന്ധിച്ചു, ചുറ്റും പൊലീസ് സന്നാഹങ്ങൾ ; റാണയെ NIAയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈകളും കാലുകളും ചങ്ങലയിട്ട് ബന്ധിച്ചു, ചുറ്റും പൊലീസ് സന്നാഹങ്ങൾ ; റാണയെ NIAയ്‌ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 12:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടും ഭീകരനുമായ തഹാവൂർ റാണയെ എൻഐഎയ്‌ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. സുരക്ഷാ സന്നാഹങ്ങളോടെ യുഎസ് മാർഷലുകൾ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറി. റാണയുടെ അരയിലും കാലുകളിലും കയ്യും ചങ്ങലകൊണ്ട് ബന്ധിച്ചാണ് എൻഐഎയ്‌ക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിച്ച പ്രതിയെ 18 ദിവസത്തേക്കാണ് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറോളം എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്.

നിരവധി സുപ്രധാന വിവരങ്ങളാണ് എൻഐഎയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാകാൻ പോകുന്നത്. ഭീകരൻ ഡേവിഡ‍് കോൾമാൻ ഹെഡ്ലിക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു, പാക് ഭീകരരുമായുള്ള ബന്ധം, ഇന്ത്യയിൽ എവിടെയൊക്കെ യാത്ര ചെയ്തു, ആരെയൊക്കെ കണ്ടു, ഭീകരാക്രമണത്തിൽ പാകിസ്താൻ സർക്കാരിന്റെ പങ്ക് എന്നിവ ചോദ്യംചെയ്യലിലൂടെ വ്യക്തമാകും.

2009 മുതൽ യുഎസിലെ ലോസ്ഏഞ്ചൽസിലെ ജയിലിലായിരുന്നു റാണ. ഇന്ത്യയ്‌ക്ക് കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമതടസങ്ങൾ പൂർണമായും നീങ്ങിയത്. അഡ്വ. ദായൻ കൃഷ്ണനാണ് എൻഐഎയ്‌ക്ക് വേണ്ടി യുഎസ് കോടതിയിൽ ഹാജരായത്. ഇന്ത്യയിലെ വിചാരണയിലും അദ്ദേഹം തന്നെയായിരിക്കും എൻഐഎ പ്രോസിക്യൂഷൻ സംഘത്തെ നയിക്കുക.

Tags: USNIAcustodyTahawwur Ranashackled
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies