കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺഗ്രസ്
ബെംഗളൂരു: നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിൽ കർണ്ണാടകയിൽ രാഷ്ട്രീയ വിവാദം. മുംബൈയിൽ ജനിച്ച തമന്നയെ ബ്രാൻഡ് അംബാസിഡർ ആക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ ...