സമന്തയുടെയും തമന്നയുടെയും പേരുകൾ ഉൾപ്പെടുത്തി വ്യാജ വോട്ടർ പട്ടിക; താരങ്ങളുടെ ചിത്രത്തോടൊപ്പം തെറ്റായ വിവരങ്ങൾ പങ്കുവച്ചു, കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: പ്രമുഖ നടിമാരുടെ പേരിൽ വ്യാജ വോട്ടർ പട്ടിക പുറത്തുവന്നു. സമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ, രാകുൽ പ്രീത് എന്നിവരുടെ പേരിലാണ് വ്യാജ വോട്ടർ പട്ടിക ...










