'തമിഴ്‌നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചാണ് സുന്ദർ പിച്ചൈ വളർന്നത്'; ത്രിഭാഷാ നയത്തിൽ ഡിഎംകെയ്ക്കെതിരെ അണ്ണാമലൈ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തമിഴ്‌നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചാണ് സുന്ദർ പിച്ചൈ വളർന്നത്’; ത്രിഭാഷാ നയത്തിൽ ഡിഎംകെയ്‌ക്കെതിരെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 03:01 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്‌നാട്ടിൽ ഭാഷാ വിവാദം രൂക്ഷമാകുമ്പോൾ, ഡിഎംകെ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടെയുള്ള എതിർപ്പിനും ഹിന്ദി അടിച്ചേൽപ്പിക്കൽ ആരോപണത്തിനും ശക്തമായ മറുപടിയുമായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മധുരയിൽ ജനിച്ച ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. സ്‌കൂളിൽ ഹിന്ദി പഠിച്ചതിനെക്കുറിച്ച് സംസാരിക്കുന്ന എക്‌സിലെ പിച്ചൈയുടെ ഒരു ക്ലിപ്പ് പങ്കിട്ട അണ്ണാമലൈ, ടെക് ഭീമന് മൂന്ന് ഭാഷകൾ പഠിക്കാൻ കഴിയുമെങ്കിൽ, സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഒരേ അവസരം ലഭ്യമാകണമെന്ന് പറഞ്ഞു.

ഗൂഗിൾ സിഇഒ തിരു സുന്ദർ പിച്ചൈ തന്റെ സ്കൂളിൽ മൂന്ന് ഭാഷകൾ പഠിച്ചു, അതിൽ ഹിന്ദിയും ഉൾപ്പെടുന്നു, നിങ്ങളുടെ അവകാശവാദത്തിന് വിരുദ്ധമാണിത്,” തമിഴ്‌നാട് മന്ത്രി പി.ടി.ആർ. ത്യാഗരാജനെ ടാഗ് ചെയ്തുകൊണ്ട് അണ്ണാമലൈ ട്വീറ്റ് ചെയ്തു. പി.ടി.ആർ. ത്യാഗരാജനും അദ്ദേഹത്തിന്റെ ഡി.എം.കെ. സഹപ്രവർത്തകരും തങ്ങളുടെ മക്കളെ സ്കൂളുകളിൽ മൂന്ന് ഭാഷകൾ പഠിക്കാൻ അനുവദിക്കുകയും സർക്കാർ വിദ്യാർത്ഥികളെ രണ്ടെണ്ണം മാത്രം പഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതിനെയും അണ്ണാമലൈ വിമർശിച്ചു.

“സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്റെ മക്കൾക്ക് ദ്വിഭാഷാ ഫോർമുല ഉണ്ടായിരുന്നുവെന്ന് തിരു പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ പ്രതികരിച്ചു. എന്നാൽ ആ രണ്ട് ഭാഷകൾ ഏതൊക്കെയാണെന്ന് അദ്ദേഹം പരാമർശിച്ചില്ല. ആ ദ്വിഭാഷാ ഫോർമുല ഒന്നാം ഭാഷ – ഇംഗ്ലീഷ് രണ്ടാം ഭാഷ – ഫ്രഞ്ച്/ സ്പാനിഷ് എന്നതായിരുന്നു. ഇതാണോ തമിഴ്‌നാട് സർക്കാരിന്റെ ദ്വിഭാഷാ ഫോർമുല,” ബിജെപി നേതാവ് എക്‌സിൽ കുറിച്ചു.

Learnt about DMK Minister Thiru @ptrmadurai avl’s response to my question yesterday on the hypocrisy of DMK Ministers allowing their children/ grandchildren to learn three languages in school while compelling Govt school students to learn only two languages.

Thiru PTR Palanivel… pic.twitter.com/X5BFhGghrw

— K.Annamalai (@annamalai_k) March 13, 2025

Tags: tamil nadudmksundar pichaiNational Education Policy (NEP)BJP chief K Annamalailanguage row
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies