Tanur Boat Accident - Janam TV
Friday, November 7 2025

Tanur Boat Accident

താനൂർ ബോട്ടപകടം അന്വേഷിക്കുന്നത് മൂന്നം​ഗ കമ്മീഷൻ, നിയമിച്ച് വിജ്ഞാനമിറങ്ങി

താനൂർ ബോട്ടപകടം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാനമിറങ്ങി. മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചത്. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനൻ ...

അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തും ; താനൂർ ബോട്ടപകടത്തിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

മലപ്പുറം : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ...

താനൂരിൽ അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ എല്ലാ രേഖകളും കണ്ടുകെട്ടി

മലപ്പുറം : താനൂരിൽ അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ എല്ലാ രേഖകളും കണ്ടുകെട്ടി. ബേപ്പൂരിലെ പോർട്ട് ഓഫിസിലെത്തിയ അന്വേഷണ സംഘം രേഖകൾ പരിശോധിച്ച ശേഷമാണ് കണ്ടുകെട്ടിയത്. അനധികൃതമായാണോ രേഖകൾ ...

വാ​ഗ്ദാനങ്ങളിൽ മാത്രം സർക്കാർ ഒതുങ്ങുന്നു; നമ്മൾ പലർക്കും അറിയാത്ത പല തട്ടിപ്പും കേരളത്തിൽ നടക്കുന്നുണ്ട്; ശബ്ദം ഉയർത്തിയേ മതിയാവൂ: സാധിക വേണു​ഗോപാൽ

കേരളത്തിൽ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നടി സാധിക വേണു​ഗോപാൽ. അഴിമതിയിലും രാഷ്ട്രീയത്തിലും കേരളം മുങ്ങി. ജനങ്ങൾക്ക് അറിയാത്ത പല തട്ടിപ്പുകളും കേരളത്തിൽ നടക്കുന്നുണ്ട്. ...

‘ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്’ ; ദുരന്തബോട്ടിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വ്യക്തിയ്‌ക്ക് നേരെ വി.അബ്ദുറഹിമാൻ തട്ടിക്കയറി ; മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാർക്കെതിരെ ആരോപണം

മലപ്പുറം : താനൂർ ബോട്ടപകടത്തിന് പിന്നാലെ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണം. അറ്റ്‌ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായാണ് ...

താനൂർ ബോട്ടപകടം ; കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന ; സംസ്ഥാനത്ത് പ്രഹസനമായ പരിശോധനകളെന്ന് ആക്ഷേപം

കൊച്ചി : കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന. ലൈഫ് ജാക്കറ്റ്, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചാണ് പരിശോധന. കോസ്റ്റൽ പോലീസിനൊപ്പം പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളും ...

താനൂർ ബോട്ട് ദുരന്തം : അപകടത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകട സ്ഥലത്തെത്തിയ ​ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ...

താനൂർ ബോട്ടപകടം ; മാസങ്ങൾ പ്രായമുള്ള കുഞ്ഞിനെ തന്റെ അമ്മയ്‌ക്കരികിൽ ഖബറിൽ വെച്ചപ്പോൾ….. കണ്ടുനിൽക്കുന്നവരുടെ കരളലിയിപ്പിച്ച കാഴ്‌ച്ച ; ഒരു കുടുംബത്തിലെ 11 പേരുടെയും ഖബറടക്കി

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ നോവായി ഒരു കുടുംബത്തിലെ 11 പേരുടെ മരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് 11 ജീവനുകൾ അപകടത്തിൽ പൊലിഞ്ഞത്. പതിനൊന്ന് പേരെയും വീടിന് ...

ബോട്ടുടമ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തു ; സഹോദരനും അയൽവാസിയും കസ്റ്റഡിയിൽ

കൊച്ചി : താനൂരിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെയാണ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, ...

“ബോട്ടുടമ മന്ത്രിയുടെ അടുപ്പക്കാരന്റെ സഹോദരൻ, ഇയാൾ പ്രാദേശിക സിപിഎം നേതാവിന്റെ അനിയൻ”: മലപ്പുറം ഡിസിസി പ്രസിഡന്റ്

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട് ബോട്ടിന് അനുമതി ലഭ്യമാക്കിയത് പ്രദേശത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. മുൻസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ലാതെ പ്രവർത്തിച്ച ...