താനൂർ ബോട്ടപകടം അന്വേഷിക്കുന്നത് മൂന്നംഗ കമ്മീഷൻ, നിയമിച്ച് വിജ്ഞാനമിറങ്ങി
താനൂർ ബോട്ടപകടം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാനമിറങ്ങി. മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചത്. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനൻ ...









