Tarn Taran - Janam TV
Friday, November 7 2025

Tarn Taran

പഞ്ചാബിലെ ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

അമൃത്സർ: പഞ്ചാബിലെ ശ്രീ ദർബാർ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്ത് നിന്നും ബോംബ് കണ്ടെടുത്തു. പാർക്കിംഗ് ലോട്ടിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. പഞ്ചാബിലെ താൻ തരനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ...

BSF

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ് : പഞ്ചാബിൽ 6.44 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു

  ചണ്ഡീഗഡ് : പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച 6.44 കിലോ ഹെറോയിൻ കണ്ടെടുത്തു. അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) തരൻ താരൻ പോലീസും ചേർന്ന് നടത്തിയ ...

യൂട്യൂബ് നോക്കി സ്‌ഫോടനം നടത്താൻ പഠിച്ചു; പ്രത്യേകം ഓൺലൈൻ ക്ലാസുകളും; പരീക്ഷിച്ചത് പോലീസ് സ്‌റ്റേഷനിൽ; ടൺ ടരൺ സ്‌ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ചണ്ഡീഗഡ് : ടൺ ടരൺ പോലീസ് സ്‌റ്റേഷൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഇതുവരെ ആറ് പേരാണ് പിടിയിലായത്. ...

പഞ്ചാബ് പോലീസ് സ്‌റ്റേഷൻ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ-ഖ്വായ്ദയുടെ ഘസ്‌വത്ത്-ഉൽ-ഹിന്ദ്

അമൃത്സർ: പഞ്ചാബിലെ സർഹാലി കലാൻ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്‌വത്ത്-ഉൽ-ഹിന്ദ് ഏറ്റെടുത്തതായി റിപ്പോർട്ട്. ഭീകരസംഘടനയായ അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് ഘസ്‌വത്ത്-ഉൽ-ഹിന്ദ്. പഞ്ചാബിലെ ടാൺ ടരനിലുള്ള സർഹാലി ...

24 മണിക്കൂറിനിടെ പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന 

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ടാർ ടാൺ പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫിന്റെ ഇടപെടലിൽ ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോൺ വഴി മയക്കുമരുന്ന് ...