24 മണിക്കൂറിനിടെ പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 മണിക്കൂറിനിടെ പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 09:37 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ടാർ ടാൺ പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫിന്റെ ഇടപെടലിൽ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി. ഡ്രോൺ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.

പാക് അതിർത്തിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടാണ് ബിഎസ്എഫ് ജവാൻമാർ ശ്രദ്ധിക്കുന്നത്. കലാഷ് ഹവേലിയന് സമീപമുള്ള പ്രദേശത്താണ് ഡ്രോൺ കണ്ടത്. ഡ്രോൺ വെടിവെച്ച് തടയാൻ സൈന്യം ശ്രമിക്കുകയും തുടർന്ന് ഡ്രോണിൽ ബുള്ളറ്റ് തട്ടി നിലത്ത് വീഴുകയുമായിരുന്നു. പോലീസും സൈന്യം സംയുക്തമായി പ്രദേശം വളഞ്ഞു. സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഒരു ഹെക്‌സാകോപ്റ്ററും ഹെറോയിൻ എന്ന് സംശയിക്കുന്ന മയക്കുമരുന്നിന്റെ പായ്‌ക്കറ്റും ഡ്രോണിൽ നിന്നും കണ്ടെത്തി.

അമൃത്സർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഡ്രോൺ ബിഎസ്എഫ് നിർവീര്യമാക്കിയിരുന്നു. വനിതാ ജവാന്മാരാണ് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ സേന 50 റൗണ്ട് വെടിയുതിർത്തതിന് പിന്നാലെയാണ് പാകിസ്താനിലേക്ക് മടങ്ങിയത്.

Tags: border security forceTarn Taran
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies