technology - Janam TV

technology

ടെക്നോളജിയിൽ പുലിയാണോ?; ഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024-ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി ടെക്പ്രേമികൾക്കായി 'ഐ.സി.ടി.എ.കെ. ടെകാത്ലോൺ 2024' മത്സരം സംഘടിപ്പിക്കുന്നു. നൂതന ആശയങ്ങൾ, സർഗ്ഗാത്മകത, ...

സാങ്കേതിക വിദ്യയുടെ കടന്നുവരവ് പുതിയ വെല്ലുവിളി; പ്രതിരോധം ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യം: രാജ്‌നാഥ് സിംഗ്‌

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്‌. നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി ...

സാങ്കേതികവിദ്യ ക്രിയാത്മകമായി ഉപയോ​ഗിക്കണം; നിർമിത ബുദ്ധിയെ സുതാര്യമാകണം; രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി

റോം: സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോ​ഗിക്കണമെന്ന് ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യു​ഗമാണ്. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ ...

മൈക്രോണിന്റെ നിക്ഷേപം ഇന്ത്യയിലെ ടെക് മേഖലയെ ശക്തിപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മൈക്രോൺ ടെക്‌നോളജിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യയുടെ ടെക് മേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മൈക്രോൺ ടെക്നോളജി രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ...

PM Narendra Modi

രാജ്യത്ത് സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണത്തിനായി സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു;പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് എഫ്എം റേഡിയോ സംപ്രക്ഷണം വർദ്ധിപ്പിക്കുന്നതോടെ വിവരങ്ങൾ സമയോചിതമായി പ്രചരിക്കും. ഇതിലൂടെ കാർഷികമേഖലയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിക്കും. കർഷകരെ സഹായിക്കുകയും വനിതാ സ്വയം സഹായ സംഘങ്ങളെ ...

വെടിവെയ്‌ക്കാൻ അനുവാദം ഉടമയ്‌ക്ക് മാത്രം; പുത്തൻ സ്മാർട്ട്ഗൺ കണ്ടുപിടിത്തവുമായി യുവാവ്

വാഷിംഗ്ടൺ: സാങ്കേതികവിദ്യയിൽ പുത്തൻ കാൽവെയ്പ്പുമായി യുവാവ്. പുതിയ സാങ്കേതികവിദ്യകൾ എപ്പോഴും ആദ്യം പ്രയോഗിക്കുന്ന മേഖലകളിലൊന്നാണ് പ്രതിരോധമേഖല. ഈ മേഖലയിയിൽ പുതിയൊരു പരീക്ഷണമാണ് ബയോഫയർ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ...

സാങ്കേതിക വിദ്യയിൽ ഇന്ത്യ നിർമ്മാതാവായി മാറി ; രാജ്യത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് നയിക്കുന്നത് യുവാക്കൾ; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് 

ന്യൂഡൽഹി: രാജ്യത്തെ സാങ്കേതിക മേഖല ഉപഭോക്തൃ അധിഷ്ഠിത ചിന്താഗതിയിൽ നിന്നും സ്റ്റാർട്ടപ്പ് രീതികളിലേക്ക് മാറുന്നതായി കേന്ദ്ര ഇലക്ട്രാണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ എട്ട് വർഷക്കാലത്ത് ഇന്ത്യയിൽ ...

ഡിജിറ്റൽ പണമിടപാടുകൾ അഴിമതി തടഞ്ഞു; ഡിബിടി വഴി 25 ലക്ഷം കോടി രൂപ കൈമാറിയതായി കേന്ദ്ര ധനമന്ത്രി – Finance Minister Lauds The Technology Being Used In Benefit Transfer To Poor

ന്യൂഡൽഹി: ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് അഴിമതിയും പണച്ചോർച്ചയും തടഞ്ഞതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അതുവഴി രാജ്യത്ത് ...

സ്വകാര്യതയ്‌ക്ക് ഊന്നൽ നൽകി ‘ആൻഡ്രോയിഡ് 11’ പതിപ്പ് സ്മാർട്ഫോണുകളിലേയ്‌ക്ക്

മുൻനിര സ്മാർട്ഫോണുകളിൽ 'ആൻഡ്രോയിഡ് 10' പതിപ്പിന് ശേഷം കമ്പനി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 11 ഫോണുകളിൽ എത്തി തുടങ്ങിയിരിക്കുന്നു. അധിക സ്വകാര്യത ടൂളുകള്‍ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് ...

‘പവര്‍ ബാങ്കുകള്‍’ സുരക്ഷിതമോ ? ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ…!

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ ബാറ്ററി സംബന്ധമായ പ്രശ്നനങ്ങളാണ്. തക്ക സമയത്ത് ചാർജ് തീർന്നു പോകുക, ചാർജ് കയറുവാൻ ഒരുപാട് സമയം ...

വിപണി കീഴടക്കാന്‍ വരുന്നു , M31s

മൊബൈലിന്‍റെ  മാറിവരുന്ന എല്ലാ മാറ്റങ്ങളെയും ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഒരല്‍പ്പം കാശ് കൂടുതല്‍ കൊടുത്താലും ലോകം ഒരു ചതുരാകൃതിയില്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുമെങ്കില്‍ നല്ലതാണെന്ന് ...

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും ...