സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തേജസ് യുദ്ധവിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങും; തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്ക്ക് വലിയ കരുത്ത്
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന തദ്ദേശീയ യുദ്ധവിമാനമായ എല്‍.സി.എ തേജസിന്റെ പറക്കല്‍ ഇന്ന് പുനരാരംഭിക്കും. ഫെബ്രുവരി ആദ്യവാരം നടന്ന ഒരു ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്നാണ് തേജസ് ...









