Telegana - Janam TV
Monday, July 14 2025

Telegana

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ സ്ഥാനാർത്ഥികളുടെ നാലാം ഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ വനിതാ സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു. ...

സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് സര്‍വീസ് നടത്തി പണം പിരിച്ചു; പാതിവഴിക്ക് ഡീസല്‍ തീര്‍ന്നു; പിന്നാലെ പോലീസും പൊക്കി

തെലങ്കാന ആര്‍ടിസിയുടെ ബസ് മോഷ്ടിച്ചുകൊണ്ടുപോയി സര്‍വീസ് നടത്തിയ വ്യാജന്‍ പിടയിലായി. സിദ്ധിപേട്ട് ബസ് സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ബസ് മോഷ്ടിച്ചത്. പിന്നാലെ സര്‍വീസ് നടത്തി ...

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല;വനവാസി യുവതിക്ക് നടുറോഡില്‍ പ്രസവം, ദാരുണ വീഡിയോ

ഹൈദ്രബാദ്; വനവാസി യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി. തെലങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലാണ് ദാരുണ സംഭവം. റോഡ് സൗകര്യം ഇല്ലാതിരുന്ന താമസ സ്ഥലത്ത് നിന്ന് യുവതിയെ കിലോമീറ്ററുകള്‍ ...

ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ

ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് ...

മതിലിടിഞ്ഞ് വീണ് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തെലങ്കാന: വീടിന്റെ മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ഗഡ്വാൾ ജില്ലയിലെ ജോഗുലംബയിലാണ് സംഭവം.വീട്ടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് ...

ആറുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു: ദിവസങ്ങൾക്കുള്ളിൽ പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തെലങ്കാന: ആറുവയസുകാരിയെ ബലാത്സഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ. ഘാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ...

ടോളിവുഡ് മയക്കുമരുന്ന് കേസ്; നടി രാകുൽ പ്രീത് സിങ്ങിനെ ഇഡി ചോദ്യം ചെയ്തു

തെലങ്കാന: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുൽ പ്രീത് സിങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരാബാദ് സോണൽ ഓഫീസിൽ ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തെലുഗു ...

പെൻഷൻ കാശ് മുടങ്ങിയാൽ ജീവിക്കാൻ മാർഗ്ഗമില്ല: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ചു

ഹൈദരാബാദ്: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ച നിലയിൽ  കണ്ടെത്തി. അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാൻ കാശില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചതെന്നാണ് ബന്ധുവിൻറെ മൊഴി. മരിച്ച വ്യദ്ധനും അദ്ദേഹത്തിന്റെ ...