തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു; ഉത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വിദ്യാർത്ഥിക്ക് മദ്യപസംഘത്തിൻറെ ക്രൂരമർദ്ദനം. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. കൊല്ലം കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപസംഘം ...
























