Temple - Janam TV

Temple

ഉത്രാളിക്കാവ് പൂരത്തിന് കൊടിയേറി; ഇനിയുള്ള ഒരാഴ്ച തട്ടകദേശങ്ങളിൽ പൂരാരവം

ഉത്രാളിക്കാവ് പൂരത്തിന് കൊടിയേറി; ഇനിയുള്ള ഒരാഴ്ച തട്ടകദേശങ്ങളിൽ പൂരാരവം

പാലക്കാട്: പ്രശസ്തമായ ഉത്രാളിപ്പൂരത്തിന് കൊടിയേറി. ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായരാണ് കൊടിയേറ്റ് നടത്തിയത്. ഫെബ്രുവരി 27-നാണ് ഉത്രാളിക്കാവ് പൂരം. ശംഖ് വിളിയുടെ അകമ്പടിയോടെ പൂരത്തിന് കൊടിയേറിയപ്പോൾ ...

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച തുടക്കം; ഇന്ന് സഹസ്രകലശവും ബ്രഹ്‌മകലശാഭിഷേകവും

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച തുടക്കം; ഇന്ന് സഹസ്രകലശവും ബ്രഹ്‌മകലശാഭിഷേകവും

തൃശൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച തുടക്കം. ബുധനാഴ്ച ക്ഷേത്രത്തിൽ കൊടിയേറും. ഇതിന് മുന്നോടിയായി ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. ബുധനാഴ്ച രാവിലെയാണ് ആനയില്ലാ ശീവേലി ...

നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം

നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജാതിയുടെ പേരിൽ ദ്രൂവീകരണത്തിന് ശ്രമിച്ച കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ ​ വിമർശനം ശക്തമാവുന്നു. അയോദ്ധ്യയിലെ ചടങ്ങിന് എത്താതിരുന്ന ഐശ്വര്യയെയും ഉൾപ്പെടുത്തി വിവാദ ...

മാങ്കുളം സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

ഹെൽമറ്റ് ധരിച്ചെത്തി; താനളൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: താനളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം. താനാളൂർ നരസിംഹ മൂർത്തീ ക്ഷേത്രത്തിലും, മീനടത്തൂർ അമ്മംകുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരു ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടാക്കൾ‌ പണം കവർന്നു. ...

ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ അരങ്ങേറിയത് 200 പേർ അണിനിരന്ന തിരുവാതിര

ആറ്റുകാൽ പൊങ്കാല 25ന്; നാളെ കാപ്പുകെട്ട്; അവസാനഘട്ട തയാറെടുപ്പിൽ തലസ്ഥാന നഗരി

തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം.ഉത്സവത്തോടനുബന്ധിച്ച് അവസാന ഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. ഉത്സവം ആരംഭിച്ച് കുംഭ മാസത്തിലെ പൂരം ...

രാധാസമേതനായ അബുദാബിയിലെ ശ്രീകൃഷ്ണനും , അയോദ്ധ്യയിലെ ബാലകരാമനും ; ചിത്രങ്ങൾ

രാധാസമേതനായ അബുദാബിയിലെ ശ്രീകൃഷ്ണനും , അയോദ്ധ്യയിലെ ബാലകരാമനും ; ചിത്രങ്ങൾ

ന്യൂഡൽഹി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ നിർമ്മിച്ച ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ (ബി.എ.പി.എസ്) കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഭക്തർക്ക് സമർപ്പിച്ചത് ...

അക്ഷര പുരുഷോത്തം മന്ദിറിന്റെ ഉദ്ഘാടനവേളയിൽ പങ്കെടുക്കാ‌ൻ അക്ഷയ് കുമാർ ക്ഷേത്രത്തിൽ

അക്ഷര പുരുഷോത്തം മന്ദിറിന്റെ ഉദ്ഘാടനവേളയിൽ പങ്കെടുക്കാ‌ൻ അക്ഷയ് കുമാർ ക്ഷേത്രത്തിൽ

അബുദാബി:  ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളോടൊപ്പമാണ് അക്ഷയ് കുമാർ ക്ഷേത്രത്തിലെത്തിയത്. ...

പ്രധാനമന്ത്രി അക്ഷര പുരുഷോത്തം ക്ഷേത്രത്തിൽ ; അറബ് ലോകത്തെ വിശ്വാസികളുടെ കാത്തിരിപ്പ് അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം

പ്രധാനമന്ത്രി അക്ഷര പുരുഷോത്തം ക്ഷേത്രത്തിൽ ; അറബ് ലോകത്തെ വിശ്വാസികളുടെ കാത്തിരിപ്പ് അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം

അബു​ദാബി: അറബ് ലോകത്തെ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിടാൻ പ്രധാനമന്ത്രി നരേന്ദ്രേമാദി ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെത്തി. മോദി കീ ജയ് എന്ന ആരവത്തോടെ ജനങ്ങൾ ...

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 18 മുതൽ 22 വരെ. വിവിധ പരിപാടികളും ആചാര അനുഷ്ടാനങ്ങളും പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാ​ഗമായി നടക്കും. ...

നഗ്നപാദനായി ശിവലിംഗത്തിൽ പാലഭിഷേകം, ശ്രീരാമനും സീതയും ലക്ഷ്മണനും ഐശ്വര്യം ചൊരിയുന്ന മിനിക്ഷേത്രം; വീട്ടിലെ ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ

നഗ്നപാദനായി ശിവലിംഗത്തിൽ പാലഭിഷേകം, ശ്രീരാമനും സീതയും ലക്ഷ്മണനും ഐശ്വര്യം ചൊരിയുന്ന മിനിക്ഷേത്രം; വീട്ടിലെ ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ

മുംബൈയിലെ പുതിയ വീട്ടിലെ ചെറിയ ക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി. ജൽസ എന്ന വീട്ടിലെ ദൃശ്യങ്ങൾ പുതിയ വീഡിയോ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചൻ പങ്കുവച്ചത്. ...

അഭിമാനിക്കാം , ഒരു ഇസ്ലാമിക രാജ്യത്ത് നമ്മുടെ സംസ്ക്കാരം ഉയരുന്നതിൽ : അബുദാബി ക്ഷേത്രത്തെ പ്രശംസിച്ച് നിക്കായ് ഗ്രൂപ്പ് ചെയർമാൻ പരസ് ഷഹ്ദാദ്പുരി

അഭിമാനിക്കാം , ഒരു ഇസ്ലാമിക രാജ്യത്ത് നമ്മുടെ സംസ്ക്കാരം ഉയരുന്നതിൽ : അബുദാബി ക്ഷേത്രത്തെ പ്രശംസിച്ച് നിക്കായ് ഗ്രൂപ്പ് ചെയർമാൻ പരസ് ഷഹ്ദാദ്പുരി

ന്യൂഡൽഹി : അബുദാബിയിൽ ഉയർന്ന BAPS സ്വാമി നാരായണൻ ക്ഷേത്രത്തെ പ്രശംസിച്ച് നിക്കായ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പരസ് ഷഹ്ദാദ്പുരി . ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പ്രതീകമാണ് ...

17 വർഷങ്ങൾക്ക് ശേഷം സ്വർണമൂർത്തീശ്വര ക്ഷേത്രത്തിൽ രഥോത്സവം

17 വർഷങ്ങൾക്ക് ശേഷം സ്വർണമൂർത്തീശ്വര ക്ഷേത്രത്തിൽ രഥോത്സവം

ചെന്നൈ: 17 വർഷങ്ങൾക്ക് ശേഷം ശിവഗംഗ ജില്ലയിലെ സ്വർണമൂർത്തീശ്വര ക്ഷേത്രത്തിൽ രഥത്തിന്റെ പുനരുദ്ധാരണ ചടങ്ങുകളും ഘോഷയാത്രയും നടന്നു. ഏകദേശം 350 വർഷത്തിൽ അധികം പഴക്കമുള്ള ക്ഷേത്രമാണിത്. പുലർച്ചെ ...

ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് താൻ; വെളിപ്പെടുത്തലുമായി ഫഡ്‌നാവിസ്; തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതു പോലെ, മഥുരയിലും ശ്രീകൃഷ്ണ ജന്മഭൂമി യാഥാർത്ഥ്യമാകും: ദേവേന്ദ്ര ഫഡ്‌നാവിസ്

ഭോപ്പാൽ: രാജ്യത്തെ ജനങ്ങൾക്ക് മഥുരയും കാശിയും അയോദ്ധ്യയും പുണ്യസ്ഥലങ്ങളാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത് പോലെ മഥുരയിലും ശ്രീകൃഷണ ക്ഷേത്രം യാഥാർത്ഥ്യമാകുമെന്നാണ് ജനങ്ങളുടെ ...

ദേവപൂജകളിൽ കദളിപ്പഴത്തിന്റെ പ്രത്യേകതകൾ

ദേവപൂജകളിൽ കദളിപ്പഴത്തിന്റെ പ്രത്യേകതകൾ

ഹൈന്ദവപൂജകളിൽ പ്രധാനസ്ഥാനമുള്ള വാഴപ്പഴ ഇനമാണ് കദളി. എല്ലാ ദേവതകൾക്കും നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു.  മഹാനിവേദ്യമായി പ്രസന്നപൂജയ്ക്ക് കദളിപ്പഴം തൃമധുരം പലയിടങ്ങളിലും പതിവുണ്ട്.  അതിന്റെ പ്രത്യേകതരം ...

ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു

ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു

പത്തനംതിട്ട: അടൂർ ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്ക വഞ്ചികൾ പൊട്ടിച്ചാണ് മോഷ്ടാവ് പണം കവർന്നത്. ...

28 വർഷം നീണ്ട നിർമ്മാണം ; ലോകത്തിലെ ആദ്യ ഓം ആകൃതിയിലുള്ള ക്ഷേത്രം ഇന്ത്യയിൽ ഒരുങ്ങി ; 1008 ശിവലിംഗങ്ങൾ ദർശിക്കാൻ അവസരം

28 വർഷം നീണ്ട നിർമ്മാണം ; ലോകത്തിലെ ആദ്യ ഓം ആകൃതിയിലുള്ള ക്ഷേത്രം ഇന്ത്യയിൽ ഒരുങ്ങി ; 1008 ശിവലിംഗങ്ങൾ ദർശിക്കാൻ അവസരം

മനോഹരവും അതിശയകരവുമായ നിരവധി ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെയും കിഴക്കേ ഇന്ത്യ മുതൽ പശ്ചിമ ഇന്ത്യ വരെയും ലക്ഷക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തുന്ന ...

ജ്ഞാൻവാപി തർക്കമന്തിരം സ്ഥിതി ചെയ്യുന്നത് ആദിവിശ്വേശ്വരന്റെ ക്ഷേത്ര മണ്ണിൽ; ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകം പറയുന്നത് ഇത്..

ജ്ഞാൻവാപി തർക്കമന്തിരം സ്ഥിതി ചെയ്യുന്നത് ആദിവിശ്വേശ്വരന്റെ ക്ഷേത്ര മണ്ണിൽ; ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകം പറയുന്നത് ഇത്..

വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി തർക്കമന്ദിരവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് പുരാവസ്തു ശാത്രജ്ഞനായ ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകമാണ് ...

അനു​ഗ്രഹം തേടി…!ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി മഹേന്ദ്ര സിം​ഗ് ധോണി

അനു​ഗ്രഹം തേടി…!ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി മഹേന്ദ്ര സിം​ഗ് ധോണി

റാഞ്ചിയിലെ ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് മുന്നോടിയായാണ് താരം ...

മഞ്ഞിൽ കുളിച്ച് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങൾ; ചിത്രങ്ങൾ

മഞ്ഞിൽ കുളിച്ച് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങൾ; ചിത്രങ്ങൾ

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞു വീഴ്ചയുടെ മനോഹര ചിത്രങ്ങളാണ്. ഇപ്പോഴിതാ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രാജ്യത്തെ ...

എടത്തറക്കാവ് ക്ഷേത്രത്തിൽ മോഷണം; ഓട്ടുപാത്രങ്ങളും നിലവിളക്കും കവർന്നു

എടത്തറക്കാവ് ക്ഷേത്രത്തിൽ മോഷണം; ഓട്ടുപാത്രങ്ങളും നിലവിളക്കും കവർന്നു

തൃശൂർ: ചേലക്കര വെങ്ങാനെല്ലൂർ എടത്തറക്കാവ് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ തിടപ്പിള്ളിയിലാണ് മോഷണം നടന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഓട്ടുപാത്രങ്ങളും നിലവിളക്കുമായി കടന്നു കളഞ്ഞു. ...

കാശിയിലെ ഗംഗാഘട്ട് അബുദാബിയിലും ; രാമായണകഥ പറയുന്ന ക്ഷേത്രതൂണുകൾ ; അടച്ചിട്ട മുറികളിലല്ല , ഇനി പ്രാർത്ഥന ക്ഷേത്രത്തിൽ നടത്തുമെന്ന് പ്രവാസികൾ

കാശിയിലെ ഗംഗാഘട്ട് അബുദാബിയിലും ; രാമായണകഥ പറയുന്ന ക്ഷേത്രതൂണുകൾ ; അടച്ചിട്ട മുറികളിലല്ല , ഇനി പ്രാർത്ഥന ക്ഷേത്രത്തിൽ നടത്തുമെന്ന് പ്രവാസികൾ

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒരു മുസ്ലീം രാജ്യമാണ്, എന്നാൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ, പതിറ്റാണ്ടുകളായി കാത്തിരുന്ന ഹിന്ദുത്വത്തിന്റെ പ്രതീകമായ മഹാക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ് . യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ...

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി ക്ഷേത്രം പിക്നിക് സ്‌പോട്ടല്ലെന്നും, രേഖാമൂലം എഴുതി നൽകാതെ അവിശ്വാസികൾ കൊടിമരത്തിന്റെ പരിധിക്കപ്പുറത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഹിന്ദുക്കൾക്ക് ദൈവ വിശ്വാസമുണ്ടെങ്കിൽ, ക്ഷേത്രത്തിലെ ...

ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവം ആഘോഷിച്ചു

ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവം ആഘോഷിച്ചു

മുംബൈ: ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ 5.30-ന് അഷ്ടാഭിഷേകത്തോ‌ട് കൂടിയാണ് ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം ...

ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു;  ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്

ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു;  ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്

ഡൽഹി: വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിർണായക റിപ്പോർട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വ്യക്തമാക്കി. വിശദമായ ...

Page 2 of 19 1 2 3 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist