ക്ഷേത്രങ്ങളിൽ ഭക്തരെ 'കൈകാര്യം' ചെയ്യാൻ ബൗൺസർമാർ; ഭക്തജനകൂട്ടായ്മകളെ ഒഴിവാക്കാൻ ദേവസ്വം ബോർഡുകളുടെ ഗൂഢനീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങളിൽ ഭക്തരെ ‘കൈകാര്യം’ ചെയ്യാൻ ബൗൺസർമാർ; ഭക്തജനകൂട്ടായ്മകളെ ഒഴിവാക്കാൻ ദേവസ്വം ബോർഡുകളുടെ ഗൂഢനീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 10:45 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ക്ഷേത്ര ഉത്സവങ്ങളെ കലുഷിതമാക്കാൻ  ദേവസ്വം ബോർഡുകളുടെ ഗൂഢനീക്കം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ ചുമതലപ്പെടുത്തി. ഉത്സവ ഡ്യൂട്ടിക്ക് മതിയായ പൊലീസുകാരില്ലെന്ന കാരണം പറഞ്ഞാണ് കായികമായി പോലും ആളുകളെ നേരിടുന്ന ബൗൺസർമാരെ തിരക്ക് നിയന്ത്രിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നിയമിച്ചിരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിലും ഇത് വ്യാപിപ്പിക്കാനാണ് ബോർഡിന്റെ ശ്രമം.

നിലവിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം നടക്കുകയാണ്. വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് ബൗൺസർമാർ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തൃക്കേട്ട പുറപ്പാടിനിടെ ബൗൺസർമാർ ഭക്തജനങ്ങളെ പിടിച്ച് തള്ളുകയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

താരങ്ങളുടെ പരിപാടിയിൽ ആളുകളെ കൈക്കരുത്ത് കൊണ്ട് നേരിടുന്നവരാണ് ബൗണസർമാർ. കൂടാതെ ബാർ അടക്കമുള്ള ഇടങ്ങളിൽ തല്ലുകൂടുന്നവരെ പുറത്താക്കാനും ഇവരെ നിയമിക്കാറുണ്ട്. ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ ലഭിക്കാതെ വരുമ്പോൾ മുൻ വർഷങ്ങളിൽ ഭക്തജന കൂട്ടായ്മകളാണ് ഇക്കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത്. വലിയ തുകയ്‌ക്ക് ബൗണസർമാരെ നിയമിക്കുന്നത് അഴിമതിക്കുള്ള ശ്രമമാണെന്ന് ആരോപണവും ഉയരുന്നുണ്ട്. ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ  ഭക്തജന സംഘടനകളും ഹിന്ദു ഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Tags: TempleBouncer
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies