സെക്രട്ടറി സ്ഥാനം തെറിപ്പിച്ചു; വൈരാഗ്യത്തിൽ ക്ഷേത്ര നടയിൽ മൂത്രം ഒഴിച്ചു; പൂട്ടുപൊളിച്ച് അകത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നടപടിയെടുക്കാതെ പൊലീസ്
കോഴിക്കോട്: അതി പുരാതനമായ ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിൽ കമ്മിറ്റി സെക്രട്ടറിയുടെ ആചാര ലംഘനം. നിയമപരമായി അധികാരമില്ലാത്ത ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായ രാജീവനാണ് ക്ഷേത്ര നടയിൽ മൂത്രവിസർജനം ...
























