Terrorist Attack - Janam TV

Terrorist Attack

ജമ്മുകശ്മീരിൽ ഭീകരാക്രമണം; അവധിയിലായിരുന്ന സൈനികന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനികന് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ജമ്മുകശ്മീരിൽ പുൽവാമ അവന്തിപ്പോറയിൽ അവധിയിലായിരുന്ന സൈനികന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിന് ...

ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത താളുകൾ; മുംബൈ ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 16 വയസ്

2008 നവംബർ 26! ഭാരതം ഒരുപോലെ മറക്കാൻ ആഹ്രഹിക്കുന്ന കറുത്ത താളുകളായി നിൽക്കുന്ന മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുന്നു. മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ...

ലക്ഷ്യമിട്ടത് സൈനികരെ; ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്‌ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ...

ബാരാമുള്ളയിൽ കരസേന വാഹനത്തിന് നേരെ വെടിയുതിർത്തു; ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു; 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ബാരാമുള്ളയിലെ നിയന്ത്രണരേഖയോട് ചേർന്ന് കരസേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് ചുമട്ടുതൊഴിലാളികൾ കൊല്ലപ്പെട്ടതായും ചിനാർ കോർപ് ...

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; കരസേന വാഹനത്തിന് നേരെ വെടിയുതിർത്തു; 5 ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെ വീണ്ടും ഭീകരാക്രമണം. 5 ജവാൻമാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് കശ്മീരിലെ ഗുൽമാർഗിലെ ഗന്ദർബാലിലായിരുന്നു ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെത്തി

ശ്രീനഗർ: ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാസേന. ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ...

3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം

ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്. ...

പഞ്ചാബിൽ നിന്ന് പോയ 23 ബസ് യാത്രികരെ വെടിവച്ചുകൊന്നു; കൂട്ടക്കുരുതിയിൽ നടുങ്ങി പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ 23 ബസ് യാത്രികരെ വെടിവച്ച് കൊന്ന് അജ്ഞാത അക്രമി സംഘം. ബലൂചിസ്ഥാൻ പ്രവിശ്യയിലായിരുന്നു അതിക്രൂരമായ ഭീകരാക്രമണം നടന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ ...

ദോഡയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റന് വീരമൃത്യു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരണത്തിന് കീഴടങ്ങി. 48 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിംഗാണ് വീരമ്യത്യു വരിച്ചത്. നാല് ഭീകരർ കൊല്ലപ്പെട്ടതായും ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; തിരിച്ചടിച്ച് പൊലീസ്, പിൻവാങ്ങി ഭീകരർ

ശ്രീനഗർ: ഉധംപൂരിലെ സാം​ഗ് പൊലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം. ആയുധധാരികളായ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങിയെന്നും അധികൃതർ അറിയിച്ചു. ...

കശ്മീരിൽ സൈനിക വ്യൂഹത്തിന് നേരെ ​ഗ്രനേഡ് എറിഞ്ഞ് ഭീകരർ; ആക്രമണം നടന്നത് കത്വയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് ...

”ബസ് ഡ്രൈവർ ധീരമായി പ്രവർത്തിച്ചു, ഭീകരരുടെ വലിയ ഗൂഢാലോചനയാണ് അദ്ദേഹം തകർത്തത്”; റിയാസി ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ്

കശ്മീർ: റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ച് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന. ഈ രാജ്യം മുഴുവൻ അവരുടെ കുടുംബത്തിനൊപ്പം ...

ഭീകരരെ കണ്ടെത്തുന്നതിനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണ്; തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്നും ഡോ.ജിതേന്ദ്ര സിംഗ്

കത്വ : ജമ്മു കശ്മീരിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും ...

ദോഡയിലെ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് ജമ്മു കശ്മീർ പൊലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

കശ്മീർ: ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 രൂപ പാരിതോഷികം ...

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹിരാനഗർ സെക്ടറിലെ സൈദ സുഹാൽ ഗ്രാമത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ​രണ്ട് ...

നടന്നത് ക്രൂരമായ ആക്രമണം; കുറ്റക്കാരെ വെറുതെ വിടില്ല; റിയാസി ഭീകരാക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : കഴിഞ്ഞ ദിവസം റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും, കർശന ...

തീർത്ഥാടക ബസിന് നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടു, ബസ് കൊക്കയിൽ വീണു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ പത്ത് തീർത്ഥാടകർ കൊല്ലപ്പെട്ടു.33 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. റിയാസി ജില്ലയിൽ ഞായറാഴ്ച്ച വൈകിട്ട് ആറോടെയാണ് ഭീകരർ ബസിന് നേരെ വെടിയുതിർത്തത്. ശിവ് ...

നാല് IS ഭീകരർ അടക്കം 11 പേർ കസ്റ്റഡിയിലെന്ന് റഷ്യൻ ഇന്റലിജൻസ്; മോസ്കോ ഭീകരാക്രമണത്തിൽ മരണം 110 ആയി

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഐഎസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ്. ഇതിൽ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ ...

സൊമാലിയൻ തലസ്ഥാനത്ത് ഭീകരാക്രമണം, 3 മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ്

  മൊഗാദിഷു : സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിൽ വച്ച് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. 13 മണിക്കൂർ നീണ്ടു ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ ഓരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സർ സ്വദേശിയും കച്ചവടക്കാരനുമായ അമൃത്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ...

പാകിസ്താനിൽ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് പോലീസ് സ്‌റ്റേഷന് നേരെ ...

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം

ശ്രീന​ഗർ: കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സൈനികർ പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ ആളപായമില്ല. മലമുകളിൽ നിന്ന് ഭീകരർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ...

ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് റിട്ട. പോലീസ് ഉദ്യോഗസ്ഥന് ജീവഹാനി: ആക്രമണം പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരാക്രമണം. ഓഫീസർ റാങ്കിൽ വിരമിച്ച മുഹമ്മദ് ഷാഫിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബാരാമുള്ളയിലെ ഷീരിയിലെ ഗണ്ട്മുള്ളയിൽ വെച്ചായിരുന്നു സംഭവം. ...

Page 1 of 4 1 2 4