Terrorist Attack - Janam TV

Terrorist Attack

രജൗരിയിൽ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗരി സെക്ടറിലെ താനമന്ദി ഏരിയയിൽ വച്ചായിരുന്നു ആക്രമണം. സൈനികരുമായി പോവുകയായിരുന്ന ...

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; നാല് ഉദ്യോഗസ്ഥരും 3 ഭീകരരും കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. വടക്ക് കിഴക്കൻ മേഖലയിലെ പോലീസ് ആസ്ഥാനത്തും മിലിട്ടറി പോസ്റ്റിലുമായിരുന്നു ആക്രമണം. മൂന്ന് ദിവസം ...

കശ്മീരിൽ സുരക്ഷസേനയ്‌ക്ക് നേരെ വെടിയുതിർത്ത് ഭീകരർ; പോലീസുകാരന് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയിൽ വച്ചുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ ...

തുടർച്ചയായ മൂന്നാം ദിവസവും പാകിസ്താനിൽ ഭീകരാക്രമണം; പോലീസുകാരന് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ദേര ഇസ്മയിൽ ഖാൻ മേഖലയിലെ ഗുൽ ഇമാമിലുണ്ടായ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വഹീൽ ഗുൾ ...

പാക് വ്യോമതാവളത്തിലെ ഭീകരാക്രമണം: മൂന്ന് യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കറുകളും നശിപ്പിച്ച് തെഹ്‌രീകെ-ഇ-ജിഹാദ്; 9 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിലെ വ്യോമസേനാ താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഒമ്പത് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീകരരുമായുള്ള ...

ബ്രസൽസ് ഭീകരാക്രമണം; സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ ഐഎസ് ഭീകരനെ വധിച്ചു; ആയുധങ്ങൾ കണ്ടെടുത്തു

ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് രണ്ട് സ്വീഡിഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്യൂണിഷ്യൻ ഭീകരനെ വെടിവെച്ച് കൊന്ന് പോലീസ്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ...

ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം; പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം പരാമർശിച്ചുള്ള കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്ന് ബിജെപി. കോട്ടയം, ഇടുക്കി ജില്ലകളിൽ ...

ഫുട്‌ബോൾ മത്സരത്തിനിടെ ഭീകരാക്രമണം; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം, ബെൽജിയം – സ്വീഡൻ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു

ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ബെൽജിയം - സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ തിങ്കളാഴ്ച രണ്ട് ...

ഈ മണ്ണിൽ കാലുകുത്തിയ ഓരോ ഭീകരനെയും വകവരുത്തും; ഇസ്രായേലികളെ ആക്രമിച്ചതിന് തക്കതായ മറുപടി നൽകും; ഹമാസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത്: മുൻ പ്രതിരോധവക്താവ് ലെഫ്. കേണൽ ജൊനാഥൻ

ടെൽ അവീവ്: ഗാസയിൽ നിന്നുള്ള ഹമാസിന്റെ ഭീകരാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ മുൻ വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ്. ഇസ്രായേലിൽ കാലുകുത്തിയ എല്ലാ ഹമാസ് ഭീകരരെയും ...

ഭീകരരെ കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ; ഏറ്റുമുട്ടലിൽ പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക് ന്യൂസ് ഏജൻസി; അഫ്ഗാൻ തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് വിലപിച്ച് ഭരണകൂടം

ഇസ്ലാമബാദ്:  പാകിസ്താനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടതായി പാക് ന്യൂസ് എജൻസി. ഖൈബർ പഖ്തൂൺഖ്വയിലെ പെസു എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക മാദ്ധ്യമ വിഭാഗത്തെ ...

ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വളഞ്ഞ് സൈന്യം; അനന്തനാഗിലും രജൗരിയിലും സുരക്ഷ വർധിപ്പിച്ചു

ശ്രീനഗർ:  ജമ്മു കശ്മീരിൽ രജൗരി സെക്ടറുകളിൽ ഭീകരർക്കായുള്ള പരിശോധന തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ  സുരക്ഷാസേന ...

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാമിലെ ഹലാൻ വനമേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് ...

പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതായും എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തഹസിൽ കോമ്പൗണ്ടിലേക്ക് കടക്കുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് ...

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ ദസ്സാൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ...

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം; കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും റെയ്ഡ് നടത്തി. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ നിർദ്ദേശാനുസരണം ഭീകരവാദ ...

‘ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും’; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൈന്യം

ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദാരഞ്ജലി അർപ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ ...

ഓസ്ട്രേലിയയിലെ ലക്ഷ്മിനാരായണ മന്ദിറിന് നേരെ ഭീകരാക്രമണം; ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമം രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവം

മെൽബൺ: ഓസ്ട്രേലിയയിൽ തുടർച്ചയായി ഭീകരാക്രമണം നേരിട്ട് ഹിന്ദുക്ഷേത്രങ്ങൾ. ബ്രിസ്ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഖാലിസ്ഥാന് ഭീകര സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് റിപ്പോർട്ട്. ...

മൊഹാലി സ്ഫോടനക്കേസ്: ഭീകരൻ ലഖ്ബീർ സിംഗിന്റെ അടുത്ത സഹായി അറസ്റ്റിൽ

ചണ്ഡീഗഢ്: മൊഹാലി സ്ഫോടനക്കേസുമായി കേസുമായി ബന്ധപ്പെട്ട് ഭീകരൻ അറസ്റ്റിൽ. കാനഡ ആസ്ഥാമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിംഗ് എന്ന ഭീകരന്റെ കൂട്ടാളിയായ ഗുർപീന്ദറിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ഭീകരർക്കെതിരെ കർശന നടപടി; സുരക്ഷ ഏജൻസികൾക്ക് നിർദ്ദേശം നൽകി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ : ജമ്മു കശ്മീരിൽ തുടർച്ചയായി നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, ...

രജൗരി ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീനഗർ : രജൗരിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മുവിലെ വിമാനത്താവളത്തിലെത്തിയാണ് അമിത് ഷായെ ...

രജൗറിയിൽ വീണ്ടും ഭീകരാക്രമണം; ഒരു കുട്ടി മരിച്ചു; 5 പേർക്ക് പരിക്ക്- Terrorist Attack in Rajouri

ശ്രീനഗർ: രജൗറിയിലെ ധാംഗ്രി ഗ്രാമത്തിൽ വീണ്ടും ഭീകരാക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് സമീപത്താണ് ഇന്ന് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ച് ...

വീടുകളിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി; ആധാർ കാർഡ് പരിശോധിച്ച് ഹിന്ദു എന്ന് ഉറപ്പ് വരുത്തിയ ശേഷം കൊലപ്പെടുത്തി; ജമ്മു കശ്മീരിൽ ഇസ്ലാമിക ഭീകരർ ചെയ്തത് കൊടും ക്രൂരത- Terrorists Verified Hindu Identity and Started Firing

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. വീടുകളിലേക്ക് കടന്നു കയറിയ ഭീകരർ നിരായുധരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് ...

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു; ഭീകരാക്രമണത്തിൽ മരണം അഞ്ചായി

ടെഹ്‌റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭീകരരുടെ വെടിവെയ്പ്പ്. പ്രതിഷേധക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയാണ് ഭീകരർ വെടിയുതിർത്തത്. വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. പത്തിലധികം ...

ഇസ്താംബൂളിൽ വൻ പോലീസ് സന്നാഹം; സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്തെ ജനങ്ങളോടും സർക്കാരിനോടും അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ...

Page 2 of 4 1 2 3 4