കേണൽ വിപ്ലവ് ത്രിപാഠി; പൊലിഞ്ഞത് അസം റൈഫിൾസിലെ സൗമ്യ മുഖം; സേവനങ്ങളിലും സൈനിക ദൗത്യങ്ങളിലും മുന്നിൽ നിന്ന ഉദ്യോഗസ്ഥൻ
ചുരാചന്ദ്പൂർ: മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് മിടുക്കനായ യുവ സൈനിക ഓഫീസറെ. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി സേനയിലെ പുഞ്ചിരിക്കുന്ന ...