Thankamani - Janam TV
Wednesday, July 16 2025

Thankamani

ആ രാത്രിയുടെ മറവിൽ; പ്രേക്ഷകരെ ഞെട്ടിക്കാൻ ‘തങ്കമണി’ ഇന്ന് തിയേറ്ററുകളിൽ

യഥാർത്ഥ സംഭവത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ദിലീപ് ചിത്രം തങ്കമണി ഇന്ന് തിയേറ്ററുകളിലെത്തും. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കിയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന സംഭവത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് ...

തങ്കമണി നാളെ തിയേറ്ററുകളിൽ; ചിത്രത്തിന് സ്‌റ്റേയില്ല

എറണാകുളം: ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമ നാളെ തിയേറ്റുകളിൽ. എന്നാൽ സിനിമയുടെ റീലിസ് തടയണമെന്ന ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ...

തങ്കമണിയുടെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഇന്ന് വാദം കേൾക്കും

എറണാകുളം: ദിലീപ് നായകനായി അഭിനയിക്കുന്ന “തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്”എന്ന ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. സെൻട്രൽ ബോർഡ് ഓഫ് ...

“തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്” : ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ദിലീപ് നായകനായി അഭിനയിക്കുന്ന "തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്" എന്ന ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ...

ജനപ്രിയ നായകന്റെ വേഷപ്പകർച്ചയെന്ന് ആരാധകർ; ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടം പിടിച്ച് തങ്കമണിയുടെ ട്രെയിലർ

ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ എന്ന നിലയിൽ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂട്യൂബിൽ ട്രെയിലർ പങ്കുവച്ച് ...

അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ദിലീപ് ഉണ്ടാകുമായിരുന്നില്ല; പിന്നെയാണ് സത്യം മനസിലായത്, ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം: ദിലീപ്

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവരാണ് തന്റെ ആരാധകരെന്ന് നടൻ ദിലീപ്. ആരാധകർ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് താൻ വീണു പോകാതിരിക്കാൻ കാരണമെന്നും അവരുടെ പിന്തുണ ...

കാതിലീറൻ പാട്ടുമൂളും…; തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

മലയാളികൾ കാത്തിരിക്കുന്ന ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്. നീതപിള്ളയും ദിലീപും ഒന്നിച്ചുള്ള റൊമാന്റിക് ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കാതിലീറൻ പാട്ടുമൂളും... എന്ന് ...

ആ രാത്രിയുടെ മറവിൽ ; തങ്കമണിയുടെ ആദ്യ വീഡിയോ ​ഗാനം നാളെ പുറത്തിറങ്ങും

മലയാളികൾ കാത്തിരിക്കുന്ന ദിലീപ് ചിത്രം തങ്കമണിയുടെ വീഡിയോ ​ഗാനം നാളെ പുറത്തിറങ്ങും. നാളെ വൈകുന്നേരം 6.30-നാണ് ​ഗാനം പുറത്തിറങ്ങുന്നത്. ദിലീപ് തന്നെയാണ് സമൂഹമാ​ദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. 'കാതിലീറൻ' ...

തങ്കമണിയുടെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ; ചിത്രം ഈ മാസം തീയേറ്ററുകളിൽ

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് ഏഴിന് തിയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വൻ ...

തങ്കമണിയിൽ അത്തരത്തിലൊരു സംഭവം നടന്നിട്ടില്ല; സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് തങ്കമണി സ്വദേശി

കൊച്ചി: ദീലിപ് നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. 1986 ൽ ഇടുക്കിയിലെ തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ബലാത്സംഗ ...

പെണ്ണിന്റെ പേരല്ല തങ്കമണി…; ദിലീപ് ചിത്രത്തിന്റെ ആദ്യ ​ഗാനം പുറത്ത്

ദിലീപിന്റെ പുതിയ ചിത്രമായ തങ്കമണിയുടെ ആദ്യ​ഗാനം റിലീസ് ചെയ്തു. തങ്കമണി എന്ന പ്രദേശത്തിന്റെയും ഒരു രാത്രി നാടിനെ നടുക്കിയ സംഭവത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്ന തരത്തിലുള്ളതാണ് പാട്ട്. പെണ്ണിന്റെ ...

‘തങ്കമണി’യിൽ ആ രാത്രി നടന്ന ക്രൂരതകൾ പുറം ലോകം അറിയുന്നു; ദിലീപ് ചിത്രത്തിന്റെ ടീസർ പുറത്ത്

ദിലീപ് ചിത്രം ‘തങ്കമണി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അതിശയകരമായ മേക്കോവറിലാണ് ജനപ്രിയതാരം ദിലീപ് എത്തുന്നത്. ...

കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവം പ്രേക്ഷകരിലെത്തിക്കാൻ ദിലീപ്: ‘തങ്കമണി’യുടെ പുത്തൻ അപ്ഡേറ്റ്

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ പുത്തൻ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ടീസർ നാളെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ...