താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം; മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു; മൂന്ന് പേർ രക്ഷപ്പെട്ടു
മലപ്പുറം: താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം. മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. താനൂർ തൂവൽത്തീരത്താണ് സംഭവം. മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. ...