THANUR - Janam TV

THANUR

താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ബസ് ഇടിച്ച് നിന്നത് റെയിൽപാളത്തിന് തൊട്ടരികെ

താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ബസ് ഇടിച്ച് നിന്നത് റെയിൽപാളത്തിന് തൊട്ടരികെ

മലപ്പുറം: താനൂർ കമ്പനിപ്പടിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് രാസ വസ്തുക്കളുമായി വന്ന ലോറിയും താനൂർ ഭാഗത്തേക്ക് ...

താനൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി; കൃത്യം നടത്തിയത് നാണക്കേട് ഭയന്ന്; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

താനൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി; കൃത്യം നടത്തിയത് നാണക്കേട് ഭയന്ന്; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

മലപ്പുറം: താനൂരിൽ ഒട്ടുംപുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ നിർണായക മൊഴി പുറത്ത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. മാനഹാനി ...

ജീവൻ വച്ച് കളി; നിയമങ്ങൾ കാറ്റിൽ പറത്തി മത്സ്യബന്ധന യാനത്തിൽ ഉല്ലാസ യാത്ര

ജീവൻ വച്ച് കളി; നിയമങ്ങൾ കാറ്റിൽ പറത്തി മത്സ്യബന്ധന യാനത്തിൽ ഉല്ലാസ യാത്ര

മലപ്പുറം: നിയമങ്ങൾ കാറ്റിൽ പറത്തി താനൂരിൽ മത്സ്യബന്ധന യാനത്തിൽ ഉല്ലാസയാത്ര. ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും തന്നെയില്ലാതെയാണ് ഉല്ലാസ യാത്ര നടത്തിയത്. ബോട്ടിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ...

പരവൂർ: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

താനൂർ കസ്റ്റഡി കൊലപാതകം; കേസ് അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

എറണാകുളം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ ഹൈക്കോടതി ഇടപെടൽ. സിബിഐ കേസ് അന്വേഷണം ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ...

accident

മലപ്പുറം താനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. അപകടത്തിൽ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലായിരുന്നു അപകടം. ...

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ...

താനൂർ ബോട്ട് ദുരന്തം; ബോട്ട് ഉടമയുടെ അറിവോടെ നിയമലംഘനം; നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

താനൂർ ബോട്ട് ദുരന്തം; ബോട്ട് ഉടമയുടെ അറിവോടെ നിയമലംഘനം; നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ബോട്ട് ഉടമ നാസറിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നിയമലംഘനം നടത്തിയതെന്ന് ദിനേശൻ മൊഴി നൽകി. മുൻപും ...

കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ല; താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ല; താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ...

കുമ്പളങ്ങിയിൽ മാത്രമല്ല താനൂരും കവര്; ഒട്ടുംപുറം അഴിമുഖത്തെ നീലപ്പരവതാനി കാണാനെത്തുന്നത് ആയിരങ്ങൾ

കുമ്പളങ്ങിയിൽ മാത്രമല്ല താനൂരും കവര്; ഒട്ടുംപുറം അഴിമുഖത്തെ നീലപ്പരവതാനി കാണാനെത്തുന്നത് ആയിരങ്ങൾ

മലപ്പുറം : കേരളത്തിൽ വീണ്ടും കവര് പൂത്തു. താനൂര്, ഒട്ടുംപുറം അഴിമുഖത്താണ് നീലപ്പരവതാനി വിതച്ച് കവര് പൂത്തത്. അഴിമുഖത്തോട് ചേർന്നുള്ള കളരിപടി പുന്നൂക്കിൽ വാഴതാളത്ത് ഏക്കർ കണക്കിന് ...

മലപ്പുറത്ത് ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു:  പെട്രോ‍ൾ ചോർന്ന് ഒലിക്കുന്നു,പ്രദേശത്ത് വൈദ്യുതബന്ധം വിച്ഛേദിച്ചു

മലപ്പുറത്ത് ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു: പെട്രോ‍ൾ ചോർന്ന് ഒലിക്കുന്നു,പ്രദേശത്ത് വൈദ്യുതബന്ധം വിച്ഛേദിച്ചു

മലപ്പുറം:  മലപ്പുറം താനൂരിൽ പെട്രോളുമായി പോയ ടാങ്കര്‍ ലോറി  അപകടത്തില്‍പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്തെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുതി വിച്ഛേദിച്ചു. ...