അവസാനം കാലം വരെ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല; എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യൻ: ഭർത്താവിന്റെ ഓർമകൾ പങ്കുവച്ച് താരാ കല്യാൺ
സിനിമ- സീരിയൽ നടിയായും നർത്തകിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് താരാ കല്യാൺ. സമൂഹമാദ്ധ്യമങ്ങളിലും താരാ കല്യാൺ സജീവമാണ്. പല വീഡിയോയിലും അന്തരിച്ച ഭർത്താവിനെ കുറിച്ചുള്ള നൊമ്പരങ്ങളും താരാ കല്യാൺ ...




