ശബ്ദം തിരികെ കിട്ടിയിട്ടില്ല, വീഡിയോ എടുക്കുന്നത് എഐ വഴി; തന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരുമായി പങ്കുവച്ച് നടി താര കല്യാൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശബ്ദം തിരികെ കിട്ടിയിട്ടില്ല, വീഡിയോ എടുക്കുന്നത് എഐ വഴി; തന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരുമായി പങ്കുവച്ച് നടി താര കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 10:45 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് താര കല്യാൺ. നർത്തകിയായും സിനിമ, സീരിയൽ രംഗത്തും സുപരിചിതയായ താര കല്യാൺ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വീട്ടുവിശേഷങ്ങളും നൃത്ത വിദ്യാലയത്തിന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. അടുത്തിടെ നടത്തിയ ശബ്ദ ശസ്ത്രക്രിയയ്‌ക്ക് ശേഷം അഭിനയ രംഗത്ത് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.

ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ശബ്ദം തീരെ ഇല്ല. എഐ വഴിയാണ് വീഡിയോ എടുക്കുന്നത്. എത്രയും വേഗം ശബ്ദം വീണ്ടെടുക്കണം. സ്വന്തം ശബ്ദത്തിൽ വീഡിയോ എടുക്കണമെന്നതാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും താര കല്യാൺ പറയുന്നു.

നടിയുടെ അവസ്ഥയെ പറ്റി ഡോക്ടർ പറയുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബ്ദം തിരികെ കിട്ടാൻ നാല് മുതൽ ആറ് ആഴ്ച വരെ സമയമെടുക്കും. ഇപ്പോഴത്തെ അവസ്ഥ കണ്ട് പേടിക്കേണ്ടതില്ലെന്നും ശബ്ദം തിരികെ കിട്ടുമെന്നും ഡോക്ടർമാർ അറിയിച്ചു. താര കല്യാണിന് സ്പാസ്‌മോഡിക് ഡിസ്ഫോണിയ എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. പേര് പോലെ ഭീകരനല്ല ഈ രോഗം. എന്നാൽ ആളുകൾക്ക് ഈ രോഗം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ഡോക്ടർ പറഞ്ഞു.

നടി പങ്കുവച്ച വീഡിയോയ്‌ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടുളള കമന്റുകളാണ് അധികവും.

Tags: SUBThara kalyan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies