Theft-case - Janam TV

Theft-case

റംസാൻ കാലത്ത് മോഷണം പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടത് 19 പേർ; കറാച്ചിയിൽ കൊള്ളയും പിടിച്ചുപറിയും വർദ്ധിക്കുന്നു

ഇസ്ലാമബാദ്: റംസാൻ കാലത്ത് കവർച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെ കറാച്ചിയിൽ മാത്രം കൊല്ലപ്പെട്ടത് 19 പേർ. 55 പരിക്കേറ്റതായും പാക് ദിനപ്പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. കറാച്ചി പൊലീസ് ...

പരിയാരം കവർച്ചാ കേസ്; മുഖ്യപ്രതി സുള്ളൻ സുരേഷ് പിടിയിൽ

കണ്ണൂർ: പരിയാരം കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നാമക്കൽ കുമരപാളയം സ്വദേശി സുള്ളൻ സുരേഷ് ആണ് അറസ്റ്റിലായത്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി കവർച്ച നടത്തിയത്.കൊലപാതക കേസിലുൾപ്പെടെ ...

ഒല്ലൂർ നിവാസികളുടെ ഉറക്കം കളഞ്ഞ കളളൻ ഒടുവിൽ പിടിയിൽ

തൃശൂർ: ഒല്ലൂരിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ 'സീരിയൽ മോഷ്ടാവിനെ ഒടുവിൽ പോലീസ് കയ്യോടെ പിടികൂടി. പെരുവാങ്കുളങ്ങര സ്വദേശി നവീൻ ജോയ് ആണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. വിവിധയിടങ്ങളിൽ ...

തടവുകാരൻ ജയിൽ ചാടി, ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുക്കാരാൻ ചാടിപ്പോയതിൽ ജയിൽ അധികൃതർക്ക് വീഴ്ച. മോഷ്ണക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ഇന്നലെ രാവിലെയാണ് ജയിൽ ചാടിയത്. ...

മീശക്കാരൻ വിനീതിന് വിനോദം മോഷണവും പിടിച്ചുപറിയും; റീൽസ് താരം പണവുമായി കടന്നത് തൃശ്ശൂരിലേയ്‌ക്ക്; ഒളിവിൽ താമസിക്കവെ ബുള്ളറ്റും വാങ്ങി കടങ്ങളും തീർത്തു

തിരുവനന്തപുരം: ബലാത്സംഗക്കേസിന് പിന്നാലെ റീൽസ് താരമായ 'മീശ വിനീത്' എന്ന വിനീത്(26) കവർച്ചാക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി തിരുവനന്തപുരം കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് ...

സ്‌കൂളുകൾ കുത്തിത്തുറന്ന് മോഷണം; ലാപ്‌ടോപ്പുകൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം: സ്‌കൂളുകൾ കുത്തിത്തുറന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ചു. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽപി സ്‌കൂളിലാണ് സംഭവം. ആറ് ലാപ്‌ടോപ്പുകളാണ് മോഷണം പോയതെന്നാണ് വിവരം. ഓഫീസിന്റെ പുറക് വശത്തെ ജനൽ ...

ഷാൾ കൊണ്ട് മറച്ച് പഴ്‌സ് മോഷണം; പക്ഷെ സിസിടിവി ചതിച്ചു; വിദഗ്ധമായ മോഷണ ദൃശ്യങ്ങൾ പുറത്ത്; യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ മോഷണം നടത്തിയ യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. തൃശ്ശൂരിലാണ് സംഭവം. ബസിലെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് നിർണായക തെളിവായത്. ഇന്നലെയായിരുന്നു ...