ഷാൾ കൊണ്ട് മറച്ച് പഴ്‌സ് മോഷണം; പക്ഷെ സിസിടിവി ചതിച്ചു; വിദഗ്ധമായ മോഷണ ദൃശ്യങ്ങൾ പുറത്ത്; യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാൾ കൊണ്ട് മറച്ച് പഴ്‌സ് മോഷണം; പക്ഷെ സിസിടിവി ചതിച്ചു; വിദഗ്ധമായ മോഷണ ദൃശ്യങ്ങൾ പുറത്ത്; യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 10:47 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സ്വകാര്യ ബസ് യാത്രയ്‌ക്കിടെ മോഷണം നടത്തിയ യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. തൃശ്ശൂരിലാണ് സംഭവം. ബസിലെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് നിർണായക തെളിവായത്. ഇന്നലെയായിരുന്നു സംഭവം.

പുത്തൂർ സ്വദേശി സുനിതയുടെ പഴ്‌സാണ് മോഷണം പോയത്. ഇന്നലെ രാവിലെ പുത്തൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് മോഷണം നടന്നത്. സുനിതയുടെ ബാഗിൽ നിന്നും യുവതി പഴ്‌സ് വിദഗ്ധമായി മോഷ്ടിക്കുന്നത് പൂർണമായും ദൃശ്യങ്ങളിൽ കാണാം. കൈവശമുണ്ടായിരുന്ന ഷോൾ കൊണ്ടു മറച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് യുവതി മോഷണം നടത്തിയത്.

തൊട്ടടുത്ത സ്റ്റോപ്പിൽ യുവതി ഇറങ്ങുകയും ചെയ്തു. പഴ്‌സിൽ വിലപ്പെട്ട രേഖകളും, പണവും ഉണ്ടായിരുന്നതായി സുനിത പറഞ്ഞു. തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ്
അന്വേഷണം നടത്തുന്നത്. മോഷണം നടന്നത് അറിഞ്ഞ ഉടൻ സുനിത പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്.

തൃശ്ശൂരിൽ സ്വകാര്യ ബസിൽ നടന്ന മോഷണത്തിന്‍റെ CCTV ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂരിൽ സ്വകാര്യ ബസിൽ നടന്ന മോഷണത്തിന്‍റെ CCTV ദൃശ്യങ്ങൾ പുറത്ത്

Posted by Janam TV on Wednesday, February 2, 2022

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ എഫ്ബി പേജിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്‌ക്കുവേണ്ടി സ്വകാര്യ ബസിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ തൃശൂർ സിറ്റി പോലീസ് അഭിനന്ദിച്ചു.

Tags: ThrissurTheft-case
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies