കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിന്റെ ലാൻഡ് ജിഹാദ്; യുഡിഎഫും എൽഡിഎഫും കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്: തേജസ്വി സൂര്യ
പാലക്കാട്: കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദ് എന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. പാലക്കാട് ധോണിയിലും നൂറണിയിലുമായി 28 സ്ഥലങ്ങൾ സ്വന്തമാക്കാനാണ് ...