മോദി സർക്കാരിന്റേത് സുതാര്യമായ ഭരണം; ഭീകരതയോടും അഴിമതിയോടും വിട്ടുവീഴ്ചയില്ല: എൻ‍ഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് തേജസ്വി സൂര്യ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാരിന്റേത് സുതാര്യമായ ഭരണം; ഭീകരതയോടും അഴിമതിയോടും വിട്ടുവീഴ്ചയില്ല: എൻ‍ഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 06:02 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: സുതാര്യമായ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ഭീകരവാദത്തോടും അഴിമതിയോടും വിട്ടുവീഴ്ചയില്ലെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സർക്കാർ അനുദിനം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരുവിൽ സം​ഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോ​ഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.

“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 26 കോടി ജനങ്ങളെ മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. പാവപ്പെട്ടവർക്ക് 12 കോടി ശൗചാലയങ്ങൾ നിർമിച്ചു. 10 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ നൽകി. 50 ശതമാനം വീടുകളും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളിലൂടെ നേട്ടങ്ങൾ കൈവരിച്ചു. ബെംഗളൂരുവിൽ മാത്രം 14,000 വീടുകളാണ് പാവപ്പെട്ടവർക്കായി നിർമിച്ചു നൽകിയത്. പ്രവർത്തനരഹിതമായ ആശുപത്രികൾ നവീകരിക്കുകയും ആധുനിക സൗകര്യങ്ങൾ കൊണ്ടുവരികയും ചെയ്തു”.

“എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് നൽകിയിരുന്ന എല്ലാ വാ​ഗ്ദാനങ്ങളും നിറവേറ്റി. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാക്കി. കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന ഭവ്യമന്ദിരം അയോദ്ധ്യയിൽ ഉയർന്നു. പ്രധാനമന്ത്രിക്ക് ശക്തമായ ജനപിന്തുണയുണ്ട്”- തേജസ്വി സൂര്യ പറഞ്ഞു.

കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 26, മെയ് ഏഴ് തീയതികളിലാണ് നടക്കുക.

Tags: narendramodithejaswi surya
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies