Thilakan - Janam TV
Sunday, July 13 2025

Thilakan

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് ...

“അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാം; പലതും എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടൻ”: ഷോബി തിലകൻ

അച്ഛനെക്കുറിച്ച് വാചാലനായി മകൻ ഷോബി തിലകൻ. അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാമെന്നും ചെറിയ പ്രായം മുതൽ അച്ഛൻ ലോക കാര്യങ്ങളൊക്കെയാണ് ഞങ്ങളോട് സംസാരിച്ചിരുന്നതെന്നും ...

അച്ഛൻ പറഞ്ഞതിലുപരിയായി റിപ്പോർട്ടിൽ എന്താണുള്ളത്…? ഇതൊരു പുതിയ വിഷയമല്ല; താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്: ഷമ്മി തിലകൻ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ പുതിയ വിഷയമല്ലെന്നും ഇത് കാലാകാലങ്ങളായി സിനിമാ മേഖലയിലുള്ളതാണെന്നും നടൻ ഷമ്മി തിലകൻ. സിനിമാ മേഖലയിൽ 15 പേരടങ്ങുന്ന പവർ ​ഗ്രൂപ്പുണ്ടെന്ന് ...

കുളിംഗ് ഗ്ലാസ് മാറുന്ന നടൻ വേട്ടയാടി! മോഹൻലാലിനെ ഏറെ ഇഷ്ടമായിരുന്നു; തിലകൻ വെളിപ്പെടുത്തിയെന്ന് സുഹൃത്ത്

ആലപ്പുഴ: തികനെ കൂളിം​ഗ് ​ഗ്ലാസ് മാറുന്ന നടൻ വേട്ടയാടിയെന്ന് സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ. പേര് പറയില്ല കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. അദ്ദേഹത്തിന്റെ ...

അച്ഛന്റെ അവാർഡ് കുത്തക പൊളിക്കാൻ കുറച്ചു പേർ ചേർന്ന് ഉണ്ടാക്കിയതാണ് അമ്മ സംഘടന; തിലകന് തുടർച്ചയായി അവാർഡ് കിട്ടിയതാണ് പ്രശ്നം: സോണിയ തിലകൻ

നടൻ തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് മലയാളത്തിലെ താര സംഘടനയായ 'അമ്മ' എന്ന് തിലകന്റെ മകൾ സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ. ...

മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; സഹോദര തുല്യനായി കണ്ട നടനിൽ നിന്ന് മോശം അനുഭവം; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ

തിലകനെ സിനിമയിൽ നിന്ന് വിലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് പവർ ​ഗ്രൂപ്പെന്ന് മകൾ സോണിയ തിലകൻ. സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായെന്നും വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി ...

തിലകന്റെ വിലക്ക്; സീരിയൽ പോലും ചെയ്യാൻ അനുവദിച്ചില്ല; മന്ത്രി എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി: വിനയൻ

സിനിമ സംഘടനയുടെ കണ്ണിലെ കരടാണ് താനെന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ വിനയൻ. വിനയൻ സെക്രട്ടറിയായി രൂപീകരിച്ച മാക്ട ഫെഡ‌റേഷൻ തകർക്കാനും വൈരാ​ഗ്യത്തിൽ വിലക്കേർപ്പെടുത്തിയെന്നും വിനയൻ തുറന്നടിച്ചു. ...

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ;‍ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

എറണാകുളം: തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ...

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു; ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് ആക്രമണം; പിന്നിൽ…

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസകൾ നേർന്ന നടൻ ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് സൈബർ ആക്രമണം. ജൂൺ 26-ന് ആയിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ. ...

വോൾവറിൻ ലുക്കിൽ ഒരു വിന്റേജ് ഫോട്ടോ; ആളെ മനസിലായോ!, ഹോളിവുഡ് സ്റ്റാറല്ല…

രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിൽ ഒരാളാണ് മലയാളികളുടെ സ്വന്തം തിലകൻ. മലയാള സിനിമയുടെ നടന തിലകം ആയിരുന്നു അദ്ദേഹം. 1979-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ...

അച്ഛാ എന്ന് തിലകൻ ചേട്ടന് വിളിക്കാൻ കഴിയുന്ന ഒരാളെ വേണം; മലയാള സിനിമയിൽ അങ്ങനെ ഒരാൾ ഇല്ല..; അഞ്ഞൂറാനിലേക്കുള്ള യാത്രയെപ്പറ്റി സ്വർഗ്ഗ ചിത്ര അപ്പച്ചൻ

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ. 405 ദിവസം ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിയിരുന്നു. ആ ...

“ആ വിവാ​ദം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; നിരാശയും വിഷമവുമുണ്ടാക്കി”: സുശീല വേണു

നടൻ തിലകന്റെ വിരോധം നെടുമുടി വേണുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് സുശീല വേണു. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും വിവാദത്തെ തുടർന്നുണ്ടായ ...

ആരാണെന്ന് മനസിലായോ? മുത്തച്ഛനെ പിന്തുടർന്ന് കൊച്ചുമകനും വെള്ളിത്തിരയിലേക്ക്; അഭിമന്യുവിന്റെ അരങ്ങേറ്റം ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ

അതുല്യ നടൻ തിലകന്റ കൊച്ചുമകൻ വെളളിത്തിരയിലേക്ക്. ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകനാണ് സിനിമയിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ ...

അവസാന നാളുകളിൽ അദ്ദേഹം വിശ്വാസങ്ങളെ എതിർത്തിരുന്നില്ല; അവിശ്വാസിയായിരുന്ന തിലകനെ കുറിച്ച് മകൻ ഷോബി തിലകൻ

സ്വന്തം നിലപാട് കൊണ്ട് മലയാള സിനിമയിൽ വേറിട്ട വഴിയിൽ സഞ്ചരിച്ചയാളാണ് നടൻ തിലകൻ. അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത് എണ്ണിയാൽ തീരാത്ത വേഷങ്ങളാണ്. അച്ഛനായും അപ്പൂപ്പനായും നിരവധി കഥാപാത്രങ്ങൾ ...