മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; സഹോദര തുല്യനായി കണ്ട നടനിൽ നിന്ന് മോശം അനുഭവം; വെളിപ്പെടുത്തലുമായി തിലകൻ്റെ മകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; സഹോദര തുല്യനായി കണ്ട നടനിൽ നിന്ന് മോശം അനുഭവം; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

തിലകനെ സിനിമയിൽ നിന്ന് വിലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് പവർ ​ഗ്രൂപ്പെന്ന് മകൾ സോണിയ തിലകൻ. സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായെന്നും വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയായിരുന്നു സോണിയ.

അമ്മ സംഘടനയെ പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. ഹിഡൻ അജണ്ട വച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. സംഘടന രൂപീകരിച്ചത് മുതലാണ് ഇത്രയേറെ പ്രശ്നങ്ങൾ സംഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മോളെ എന്ന് വിളിച്ചു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ പിന്നീടുള്ള മെസേജുകളിലൂടെ അപമര്യാദയായി പെരുമാറുകയായിരുന്നു. അച്ഛനോട് അങ്ങനെ പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞാണ് സംസാരിച്ചത്. ഒരു കാര്യം സംസാരിക്കാനുണ്ട്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. മോളെന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞു. പ്രധാന നടനാണ് മോശമായി പെരുമാറിയത്. സഹോദര തുല്യനായി കണ്ട ഒരാളിൽ‌ നിന്നാണ് മേശം പെരുമാറ്റമുണ്ടായത്. വാക്കുകൾ കൊണ്ട് പോലും സ്ത്രീകൾ അപമാനിതരാകുന്നുവെന്നും സോണിയ പറയുന്നു.

മലയാള സിനിമയിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ പുറത്തുപറഞ്ഞതിന് പിന്നാലെയാണ് അച്ഛനെ പുറത്താക്കിയത്. പിന്നീട് സീരിയലിൽ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും സീരിയൽ താരങ്ങളുടെ സംഘടനയുടെ തലപ്പത്തുള്ളയാൾ സിനിമയിലും ഉള്ളയാളായതിനാൽ അദ്ദേഹം പറഞ്ഞത് പ്രകാരം മാറ്റു​കയായിരുന്നു. ഒരു നല്ല ഷർട്ടിട്ട് വന്നാൽ പോലും അഭിനയിപ്പിക്കാതെ പുറത്താക്കിയിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞ് അറിയാമെന്നും അവർ പറഞ്ഞു.

Tags: ThilakanHema Committe ReportSonia Thilakan
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies